Keralaliterature.com

പണപ്പലക

പണ്ട് രാജഭരണകാലത്ത് നടപ്പുണ്ടായിരുന്ന ഒരുതരം ചെറുനാണയമാണ് രാശിപ്പണം. തിരുവിതാംകൂറില്‍ നാലുചക്രം വിലയുണ്ടായിരുന്ന നാണയമായിരുന്നു അത്. ചെറിയ നാണയങ്ങള്‍ എളുപ്പത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ അവയുടെ എണ്ണം കണക്കാക്കുവാന്‍ ‘കുഴിപ്പലക’യാണ് ഉപയോഗിച്ചിരുന്നത്. അത്തരം പലകയ്ക്കാണ് പണപ്പലക എന്നു പറയുന്നത്. പണപ്പലകയില്‍ ‘പണം’ കൃത്യമായി അടങ്ങുന്ന നിശ്ചിത കുഴിയില്‍ ഉണ്ടാകും.

Exit mobile version