കന്യകമാര്‍ ‘അച്ചുകുളി’എന്ന പ്രാത:സ്‌നാനം നടത്തുമ്പോഴും മത്‌സ്യങ്ങള്‍ക്ക് അരിയിട്ടുകൊടുക്കുമ്പോഴും പാടുന്ന ഈരടികള്‍.
‘മൂടനമൂടന മൂടാസ്വാമി
തങ്കണ സങ്കണ തെര്യാസ്വാമി…’
എന്നിങ്ങനെ ഓരോ ഭാഗത്തേക്ക് തിരിഞ്ഞു മുങ്ങുമ്പോഴും പാടുന്ന പതിവുണ്ട്.