ശാകേ്തയപൂജകരായ മധുബ്രാഹ്മണന്‍, ജാതിഭ്രഷ്ട് വന്ന കേരളബ്രാഹ്മണരുടെ സന്തതി പരമ്പരയാണ് ‘അടികള്‍’ എന്ന വിശ്വാസമുണ്ട്. ബ്രാഹ്മണരെപ്പോലെ ഉപനയനാദികള്‍ അടികള്‍ക്കുമുണ്ട്. സ്ത്രീകളെ അടിയസ്യാര്‍ (അടിസ്യാര്) എന്നു വിളിക്കും. കൊടുങ്ങല്ലൂര്‍, കൊടിക്കുന്നം എന്നിവിടങ്ങളില്‍ ഇവരുടെ ചില വസതികളുണ്ട്.