അണക്കം admin 7 years ago ഒരു തരം മണ്‍പാത്രം. അരിയും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിക്കും. (അരിയണക്കം). അരിവാര്‍ക്കാനും അണക്കം വേണം.