അങ്കത്താരി admin 8 years ago മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള ആയോധനമുറയാണ് അങ്കത്താരി. വാള്‍, പരിച, കുന്തം, ഉറുമി തുടങ്ങിയ ആയുധങ്ങള്‍ ഇതിനുപയോഗിക്കും.