Keralaliterature.com

ആശാരിക്കോല്‌

ആശാരിമാര്‍ ഉപയോഗിക്കുന്ന അളവുകോലാണ് മുഴക്കോല്‍. പണ്ട് ഈ കോല്‍ എടുത്തേ മൂത്താശാരിമാര്‍ പുറത്തിറങ്ങൂ. അവരെ തിരിച്ചറിയുന്നതിനുള്ള ചിഹ്‌നം കൂടിയായിരുന്നു ഇത്. പഴയ സാമുദായികവ്യവസ്ഥയില്‍ ആശാരിമാര്‍ ‘തീണ്ടുന്ന’വരാണെങ്കില്‍ മുഴക്കോല്‍ കൈയിലുണ്ടെങ്കില്‍ തീണ്ടലിന്റെ ദൂരം കുറയുമത്രെ.

Exit mobile version