ഭണ്ഡാരപ്പുര admin 7 years ago കാവുകളിലും മറ്റും ഭണ്ഡാരമുള്ള സ്ഥലത്ത് പ്രത്യേകം പുരയുണ്ടാകും. സ്ഥാനികരും അവകാശക്കാരും യോഗം ചേരാനും അത് ഉപയോഗിക്കും.