വാണിയസമുദായക്കരെയാണ് ചക്കാലനായര്‍ എന്നു വിളിക്കുന്നത്. ‘കൊപ്പര’ (കൊപ്ര) യും എള്ളും ആട്ടി എണ്ണയെടുക്കലും അതിന്റെ വില്പനയുമാണ് തൊഴില്‍. ‘എണ്ണച്ചെട്ടിയാന്മാര്’ എന്നും വിളിക്കുന്നു.