Keralaliterature.com

ചക്ക്‌

കൊപ്ര, എള്ള് തുടങ്ങിയവ ആട്ടിയെടുക്കാനുള്ള ഒരു ഉപകരണം. പ്‌ളാവ് കൊണ്ടാണ് സാധാരണ ചക്ക് ഉണ്ടാക്കാറ്.

Exit mobile version