ഈഴവരുമായി വര്‍ഗ്ഗബന്ധമുള്ള ഒരുജാതി. സംഘകാല കാലത്തെ ഈഴവരില്‍ ഒരു വിഭാഗമാണെന്നു പക്ഷമുണ്ട്. പനയില്‍ നിന്ന് കള്ളെടുക്കലായിരുന്നു ഇവരുടെ കുലത്തൊഴില്‍. ഈഴവപ്രഭു കുടുംബക്കാരാണ് ചാന്നാരെന്നും ‘ചാന്നായ്മ’ അവരുടെ പദവിയെയാണ് സൂചിപ്പിക്കുന്നതെന്നും അഭിപ്രായമുള്ളവരുണ്ട്.