വസൂരിരോഗ ദേവത. ‘ചീര്മ്മ’ എന്നും പറയും. ചീറുമ്പയില് കണ്ണകി സങ്കല്പം ചാര്ത്തുന്നവരുണ്ട്. പഞ്ചവര്ണ്ണപ്പൊടി കൊണ്ടുള്ള കളം വരയ്ക്കാറുണ്ട്. പാട്ടുകളും തോറ്റങ്ങളുമുണ്ട്.