ഉത്തരകേരളത്തിലെ പുലയര്‍ ചുടല (ശ്മശാനം) യില്‍ ചിത്രീകരിക്കുന്ന കളം. ശവദാഹം കഴിഞ്ഞ് രണ്ടാംനാള്‍ രാത്രി കളമെഴുതി ചിലകര്‍മ്മങ്ങള്‍ നടത്തും. ഭദ്രകാളിക്കളവും വരയ്ക്കും.