എഴുത്തോല admin 8 years ago പണ്ടുകാലത്ത് എഴുതാന്‍ ഉപയോഗിച്ചിരുന്ന ഓല. പനയുടെ ഓലയിലാണ് എഴുത്താണികൊണ്ട് എഴുതുക.