ഏകതാളം admin 7 years ago കേരളത്തില്‍ നടപ്പുള്ള സര്‍വസാധാരണമായ സപ്തതാളങ്ങളില്‍ ഒന്ന്. ഏകതാളത്തിന് ഒരു ലഘു മാത്രമാണ് അംഗം.