Keralaliterature.com

ഇടയ്ക്ക

ഒരു ചര്‍മവാദ്യം. പഞ്ചവാദ്യങ്ങളില്‍ ഒന്ന്. ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടി സേവയ്ക്ക് ഉപയോഗിക്കുന്നത്. നൂലുണ്ടകള്‍ തൂക്കിയിട്ടിരിക്കുന്നത് ഇടയ്ക്കയുടെ ഒരു ലക്ഷണമാണ്.

Exit mobile version