Keralaliterature.com

കക്കുകളി

പെണ്‍കുട്ടികളുടെ ഒരു വിനോദം. ‘കക്ക്’ ഉപയോഗിച്ച് കളിക്കുന്നതിനാലാണ് ആ പേര്. ഒരു പരന്ന കല്ലിന്‍ കഷണമാണ് കക്ക്.

Exit mobile version