തെങ്ങ് ചെത്തുന്ന തീയര്‍ മേലധികാരികള്‍ക്കും തമ്പുരാക്കന്മാര്‍ക്കും നല്‍കിവന്നിരുന്ന കരം. കത്തി യുടെ എണ്ണമനുസരിച്ചാണ് പണം നല്‍കേണ്ടത്. വീരപരാക്രമികളുടെ ചിലസാഹസകൃത്യങ്ങളെ ആദരിച്ചും കത്തിപ്പണം കൊടുത്തുവന്നിരുന്നു.