ഒരുതരം മുഖത്തെഴുത്ത്. ഊര്‍പ്പഴച്ചി, വേട്ടയ്‌ക്കൊരുമകന്‍ എന്നീ തെയ്യങ്ങള്‍ക്കുള്ള മുഖത്തെഴുത്തിന് ‘കട്ടാരപ്പുള്ളി’ എന്ന് പറയും. വണ്ണാന്മാരാണ് ഇതെഴുതുന്നത്.