Keralaliterature.com

മലദൈവങ്ങള്‍

വനമൂര്‍ത്തികളും നായാട്ടുധര്‍മമുള്ള ദൈവങ്ങളും. പൂതാടിദൈവം, കരിവില്ലി, പൂവില്ലി, ആയിരവില്ലി, ഇളവില്ലി, മേലേതലച്ചില്‍, കരുവാള്‍, വനത, മുത്തപ്പന്‍, മലക്കാരി തുടങ്ങി അനേകം മല ദൈവങ്ങളുണ്ട്.

Exit mobile version