സമുദ്രയാനത്തിന് പണ്ട് ഉപയോഗിച്ചുവന്നിരുന്ന ഒരുതരം പായക്കപ്പലുകള്‍ പ്രാചീന മലബാറില്‍ ധാരാളമായി നിര്‍മിച്ചിരുന്നു. കോഴിക്കോട് മരിക്കാര്‍ നിരവധി മരക്കലത്തിന്റെ ഉടമയായിരുന്നു. ഭദ്രകാളിത്തോറ്റം തുടങ്ങിയവയില്‍ മരക്കലത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. മരക്കലനിര്‍മാണം, ചായംകയറ്റല്‍, ശുദ്ധീകരിക്കല്‍, മലക്കലയാത്ര എന്നിവയുടെ വര്‍ണനകള്‍ അവയില്‍ കാണാം.