Keralaliterature.com

ഓടന്‍മാര്‍

പാരമ്പര്യവഴിക്ക് ഓടുനിര്‍മ്മാണം നടത്തിയിരുന്നവര്‍. നായന്‍മാരില്‍ ഒരുവിഭാഗമാണ് ഇതുചെയ്തിരുന്നത്. ഇവരെ ‘ഓടത്തുനായര്‍’ എന്നും വിളിച്ചിരുന്നു.

Exit mobile version