തെയ്യത്തിന്റെ തോറ്റങ്ങള്‍ക്കു പാടുന്ന തോറ്റംപാട്ടിന്റെ ഒരംഗം.ഒരുതരം പദ്യഖണ്ഡമാണ് താളവൃത്തം. തായിപ്പരദേവത,പുതിയഭഗവതി തുടങ്ങിയ ദേവതകളുടെ തോറ്റങ്ങളില്‍ ‘താളവൃത്ത’മുണ്ട്.