Keralaliterature.com

തിരുവൊപ്പന

ചില തെയ്യങ്ങളുടെ നയനസുഭഗമായ പുറപ്പാടിനെ ‘തിരുവൊപ്പന’ എന്ന് പറയും. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടുഭഗവതി, പുലിയുരുകാളി തുടങ്ങിയ തെയ്യങ്ങളെയാണ് ‘തിരുവൊപ്പന’ എന്ന് വിശേഷിപ്പിക്കുന്നത്.

Exit mobile version