Keralaliterature.com

തൃക്കൂട്ടം

തീയരുടെ സമുദായത്തിലെ ഭരണപരമായ ഒരു ഘടകം. നാലു ‘കഴക’ങ്ങള്‍ ചേര്‍ന്നതാണ് ഒരു തൃക്കൂട്ടം. ‘അച്ചന്‍’മാരാണ് ഇതിന്റെ ചുമതലക്കാര്‍. ഏതെങ്കിലും കാവുമായി ബന്ധപ്പെട്ടാണ് തൃക്കൂട്ടം ഉണ്ടാവുക. തൃക്കൂട്ടം സമ്മേളിക്കുന്നത് ‘കൊട്ടിലി’ലാണ്. അണ്ടല്ലൂര്‍, പയ്യന്നൂര്‍ എന്നീ കൊട്ടിലുകള്‍ പ്രശസ്തങ്ങളത്രെ.

Exit mobile version