ഉദയാസ്തമയപൂജ admin 7 years ago ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ദിവസത്തെ വിശേഷാടിയന്തിരം. രാവിലെ നടതുറന്നാല്‍ അത്താഴപൂജ കഴിഞ്ഞേ നട അടയ്ക്കൂ.