Keralaliterature.com

കെ.സി. കേശവപിള്ള (1868_1913)

‘കേശവീയം’ ‘ആസന്നമരണചിന്താശതകം’ ‘സുഭാഷിതരത്‌നാകരം’ തുടങ്ങിയവയുടെ കര്‍ത്താവായ കെ.സി. കേശവപിള്ളയ്ക്ക് കേരളത്തിലെ വാഗേ്ഗയകാരന്മാരുടെ ഇടയില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്. സരസഗായകകവിയായ കൃതികളില്‍ മൂന്നു ആട്ടക്കഥകളും മൂന്നു സംഗീതനാടകങ്ങളും നൂറില്‍പരം കീര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. പ്രഹ്‌ളാദചരിതം, ശ്രീകൃഷ്ണചരിതം, ശൂരപത്മാസുരവധം എന്നിവയാണ് ആട്ടക്കഥകള്‍. ‘സദാരാമ’ യാണ് സംഗീതനാടകങ്ങളില്‍ എറെ പ്രചാരം നേടിയത്. ‘സദാരാമ’യിലെ ഗാനങ്ങള്‍ കേരളം മുഴുവനും പ്രചരിച്ചു.

സ്തവരത്‌നാവലി, ഗാനമാലിക, സംഗീതമഞ്ജരി, സംഗീതമാലിക, ഈശ്വരസ്‌തോത്രങ്ങള്‍ എന്നീ സമാഹാരങ്ങളിലാണ് കീര്‍ത്തനങ്ങള്‍ കാണുന്നത്. തോഡിയില്‍ ‘കല്ലോല ചില്ലി മായേ’ പൂര്‍വ്വികല്യാണിയില്‍’ശ്രീബാലകൃഷ്ണ’, സുരുട്ടിയില്‍ ‘പൊന്‍മേനി വിളങ്ങേണം’, ധന്യാസിയില്‍ ‘കോടിദിവാകര’, മോഹനത്തില്‍ ‘ഭജിക്ക നീ രാമനെ’ എന്നീ കീര്‍ത്തനങ്ങള്‍ വിഖ്യാതങ്ങളാണ്. എല്ലാ ജാതിമതസ്ഥര്‍ക്കും ഒരു പോലെ പ്രാര്‍ത്ഥനക്കു ഉപയോഗിക്കാവുന്ന തരത്തിലുള്ള കീര്‍ത്തനങ്ങളും കെ.സി. കേശവപിള്ള രചിച്ചിട്ടുണ്ട്. വേദനായകം പിള്ളയുടെ കീര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്നവയാണ് ഇവ. സത്യസ്വരൂപവിഭോ (ശങ്കരാഭരണം), ഭാവുകമരുളീടുക ലോകേശ! (കപി), കരുണാസാഗര  സകലേശ (തോഡി), ഈശനെ ഭജിച്ചാലും മനമേ (പരസ്), നാനാജഗത്തുകളൂനതയെന്നിയേ (കാംബോജിയെ), പാലായ പാലായ സകലേശ (കാപി) എന്നീ ഗാനങ്ങള്‍ ഇത്തരത്തിലുള്ളതാണ്.

¨J.o¢. ©Jmld¢¾i¤¨T O¢k J£t·c¹w

 

 

J£t·c«

 

j¡L«

*

gQ gQ ±m£j¡h«

:

mÆj¡gjX«

*

±m£l¡o¤©al d¡p¢h¡«

:

J¡d¢

*

ojo¢Q©k¡Oc

:

Jh¡o®

*

©J¡T¢a¢l¡Jj©m¡g¨ir¤«

:

bc¬¡o¢

*

l¡o¤©al¡ÅQ¡ d¡p¢

:

Fj¢´¢kJ¡©h¡aj¢

*

o£Y¡d©Y j¡Ml

:

Jh¡o®

*

Jhkaq¡iY cic

:

p¤©oc¢

*

©L¡dl¢k¡o¢c¢Jw

:

f¢p¡L®

*

Jh©k c¢¼¤¨T d¡aJh©k

:

©Y¡V¢

*

An®Th¥t·©i

:

©Y¡V¢

*

o¡hQL¡h¢c¢ mÆj¢©i

:

Jh¡o®

*

Y¢Æwh¤K¢©i d¡ki

:

J¡d¢

*

Yj¤X¡j¤Xo¡jod¡©a

:

Jh¡o®

*

J©¿¡kO¢¿¢h¡©i

:

©Y¡V¢

*

¨O¡©¿s¤« ¨d¡r¢´ji¢v

:

©h¡pc«

*

gQ¢´ c£ j¡h¨c

:

©h¡pc«

*

o¡jo¡È Yl

:

©Y¡V¢

*

Q¡cJ£jhX ¨¨J¨Y¡r¡«

:

mÆj¡gjX«

*

d¥©hc¢ l¢q¹¢©TX«

:

o¤j¤¶¢

*

c¡Z h¤j¡©j

:

o¡©lj¢

*

oY¬o§j¥dl¢©g¡

:

mÆj¡gjX«

*

l©z h¡Yj«

:

o¢Ü¤¨¨gjl¢

*

h¡i¡©L¡d¡k

:

p¢z¤Ì¡c¢ J¡d¢

*

l¢ko£T¤J p¦a©i

:

h¡i¡h¡qlLªq

*

j¡Ml ©Y

:

©Y¡V¢

Bb¡j±Lݹw

©Jjqo«L£Y«

:

l¢. h¡bluc¡it

o«L£Ym¡o®±Y±d©lm¢J

:

©V¡. Fo®. ¨lÆT o¤±fp®hX¬àt

 

Yà¡s¡´¢iY®:   ±dmo®Y o«L£Y c¢j¥dJu d¢. jl¢J¤h¡t

Exit mobile version