ജനനം തിരുവനന്തപുരം ജില്ലയില്‍. യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും. കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്ഡി. കലിക്കറ്റ് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലും തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍. കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും ലക്ചററായി ജോലി നോക്കി.…
Continue Reading