ഒരു മാപ്പിളത്തെയ്യം. ആര്യപ്പുങ്കന്നി എന്ന ദേവത എഴുന്നള്ളിയ മരക്കലത്തിന്റെ കപ്പിത്താനായിരുന്നു ബപ്പിരിയന്‍. തുളുനാട്ടില്‍ ബപ്പിരിയന്‍ ഒരു ഭൂതമാണ്. 'ബബ്യറ' എന്നും തുളുനാട്ടില്‍ ഈ ദേവതയ്ക്ക് പേരുണ്ട്. കേരളബ്രാഹ്മണര്‍ ഈ ദേവതയെ ആരാധിക്കുന്നത് ശിവാംശഭൂതമായിട്ടാണ്. വേലന്‍, മുന്നൂറ്റാന്‍, വണ്ണാന്‍. കോപ്പാളന്‍ എന്നീ സമുദായക്കാര്‍…
Continue Reading