Tag archives for ഇ. എം. എസ്
ജെസി നാരായണന്
ജെസി നാരായണന് പത്രപ്രവര്‍ത്തക, എഴുത്തുകാരി, മാജിക് രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കുടുംബശ്രീ മിഷനില്‍ അസിസ്റ്റന്റ് എഡിറ്റര്‍. കൃതികള്‍ ഇ. എം. എസ് കുഞ്ഞുമോള്‍ ചേച്ചി മാമ്പൂക്കള്‍ മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍