Tag archives for എന്റെ പശ്ചിമേഷ്യന്‍ യാത്ര
നജഫ് അഹമ്മദ് കോയ
നജഫ് പാവണ്ടൂര്‍ എന്ന എഴുത്തുകാരന് കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പഞ്ചായത്തില്‍ പാവണ്ടൂര്‍ ഗ്രാമത്തില്‍ 1957ല്‍ ജനിച്ചു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന പുരാതന മുസ്ലിം കുടംബാംഗം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയായി. 1978ല്‍ പ്രവാസിയായി യു.എ.ഇയിലെത്തി. പാവണ്ടൂര്‍ പ്രദേശത്തുനിന്ന്…