സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍. മംഗളത്തിലും ഏഷ്യാനെറ്റിലും (ഔട്ട് സോഴ്‌സിങ്) പ്രവര്‍ത്തിച്ചു. സി.പി.ഐ.എം.എല്‍. പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഹരിത പുസ്തകകേന്ദ്രം എഡിറ്ററായിരുന്നു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും എഴുതാറുണ്ട്. ഇപ്പോള്‍ 'ദി ക്രിട്ടിക് ഇന്‍' എഡിറ്റര്‍. ഭാര്യ: ബീന. മകള്‍: ഹരിത. കൃതികള്‍…
Continue Reading