പി ഭാസ്‌കരന്‍ ചേരാവള്ളി ശശി സതീഷ് കെ , ഭാഗ്യനാഥ് പ്രിയകവിയും ഗാനരചയിതാവും സിനിമാസംവിധായകനുമൊക്കെയായി കേരളം താലോലിച്ച ഭാസ്‌കരന്‍ മാഷിന്റെ ജീവിതത്തിലൂടെ ഒരു യാത്ര. രാഷ്ട്രീയപ്രവര്‍ത്തകന്‍, കവി, നടന്‍, ഗാനരചയിതാവ്, പ്രഭാഷകന്‍, ഗായകന്‍, റേഡിയോ പ്രക്ഷേപകന്‍, പത്രാധിപര്‍, സിനിമാസംവിധായകന്‍, നിര്‍മാതാവ്. കടന്നുചെന്ന…
Continue Reading