Tag archives for തോട്ടയ്ക്കാട്ട് ഇക്കാവമ്മ
തോട്ടയ്ക്കാട്ട് ഇക്കാവമ്മ
തോട്ടയ്ക്കാട്ട് ഇക്കാവമ്മ ജനനം:കൊല്ലവര്‍ഷം 1039 ല്‍ എറണാകുളത്ത് മാതാപിതാക്കള്‍:കുട്ടിപ്പാറുവമ്മയും ചാത്തുണ്ണിപ്പണിക്കരും കൊല്ലവര്‍ഷം 1091 മേടമാസത്തില്‍ ഇക്കാവമ്മ നിര്യാതയായി. കൃതികള്‍ സന്മാര്‍ഗ്ഗോപദേശം ഓട്ടന്തുള്ളല് രാസക്രീഡകുറത്തിപ്പാട്ട് പുരാണ ശ്രവണ മാഹാത്മ്യം കിളിപ്പാട്ട് നളചരിതം നാടകം ആര്യാശതകം