Tag archives for പാട്ടബാക്കി(നാടകം)
പാട്ടബാക്കി
പാട്ടബാക്കി(നാടകം) ദാമോദരന്‍.കെ 1937ല്‍ പൊന്നാനി കര്‍ഷകസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കെ. ദാമോദരന്‍ രചിച്ച നാടകമാണ് പാട്ടബാക്കി. 1938ലാണ് ഇത് അച്ചടിച്ചത്. കര്‍ഷകസംഘപ്രവര്‍ത്തനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെയും ഈ നാടകാവതരണം സഹായിച്ചിട്ടുണ്ട്. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും പാട്ടബാക്കിയെ മലയാളത്തിന്റെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കിത്തീര്‍ത്തു…