ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും
ചൂലാറ്റല്ല് |
ചൂലാല്‍+തല്ല് |
വാണ്‍മേല്‍ |
വാള്‍+മേല്‍ |
മണ്ടീതു |
മണ്‍+തീതു(ചീത്തമണ്ണ്) |
കര്‍ക്കുളം |
കല്‍+കുളം |
നയനത്തെല്ല് |
പുരിയം |
പച്ചദന്തച്ചുവട് |
നവമായദന്തക്ഷത്തിന്റെ അടയാളം |
കൊല്ലുക |
കെല്പുണ്ടാകുക |
വില്ലുക |
വില്‍ക്കുക |
അനവാനം |
ശ്വാസം വിടാതെ |
പുറ |
ഭാരം |
പാരാടുക |
ലാളിക്കുക |
പങ്ങു |
കാന്തി |
അല്ക്ക |
നിതംബം |
മാറ്റിനാ |
നീ മാറ്റി |
കല്പിച്ചാ |
നീ കല്പിച്ചു |
വീഴ്‌വോം |
നമുക്ക് വീഴാം |
കണാ |
നീ കണ്ടാലും |
കിട |
(തുല്യം-യോജിപ്പ്) |
ഇണ്ടമാല |
വെളുത്തതും ചുവന്നതുമായ പൂക്കള്‍ കൂട്ടിയിണച്ച് കട്ടിയില്‍ കെട്ടിയുണ്ടാക്കുന്ന മാല |
ചിരം |
തല |
കുവള |
മറു കുമുള |
നന്റും നിനച്ചാല്‍ |
ശരിയായി ചിന്തിച്ചാല്‍ |
ചരതം |
സൂക്ഷമം |
ചരതിച്ചു |
സൂക്ഷിച്ചു |
ആഹഭാവം |
അനുഭാവം |
ചെങ്ങുക |
ചുവക്കുക, നിറയുക |
എന്റും മറക്കരുത് |
ഒരിയ്ക്കലും മറക്കരുത് |
ഇയങ്ങുക |
ചേരുക |
മൂന്റൂടെ |
മൂന്നുതവണ |
കടുക |
വേഗത്തില്‍ |
നെച്ചു |
ഭംഗി |
ചാലേറ |
ചാലെ+ഏറെ |
പോറ്റിളങ്ങിന |
പോല്‍+തിളങ്ങിന |
ഉഴെക്കുക |
ബുദ്ധിമുട്ടുക |
വല്ലുവാന്‍ |
പഠിക്കാന്‍ |
തുരം |
പ്രവൃത്തി |
വലസ് |
ബലം, സാമര്‍ത്ഥ്യം |
മാല |
ഇരുട്ട്, ഇരുണ്ടു താഴച്ച മുടിയുള്ളവള്‍, സുന്ദരിമാര്‍ |
കഴനി |
നിലം |
ഉറുത്ത |
ദൃഢമായ |
ഉറുക |
ദൃഢമാകുക |
ഇറുമാന്ന് |
അഹംഭാവത്തോടെ |
വീടര്‍ |
ജാരന്മാര്‍, കാമുകന്‍ |
നെരുപ്പ് |
തീ |
നേര്‍ചില്ലി വല്ലരി |
നേരിയ പുരികത്തോടുകൂടിയവര്‍ |
ഉള |
ഉണ്ട് |
താമേ |
താനേ |
മിളി |
വയല്‍ |
വശിക്കുക |
വശത്താക്കുക |
ആശ്രിക്കുക |
ആശ്രയിക്കുക |
തേറ്റം |
സത്യം |
ചൂഴുറുക |
ആണയിടുക |
ചെമ്മം |
നല്ലത് |
നവരം |
നിശ്ചയം |
ഉഴയ്ക്കുക |
ബുദ്ധിമുട്ടുക |
വല്ലുക |
പഠിക്കുക |
മറുവല്‍ |
പുഞ്ചിരി പല്ല് |
ആതി |
പഴമ |
മുനനേടുക |
ശക്തിപ്പെടുക |
വിച്ച |
വിദ്യ |
വിതയ്ക്കം |
വിതയ്ക്കല്‍ |
പങ്ങ് |
ഭംഗി |
കുണവാം |
ഗുണക, തൃക്കണാമതിലകം |
നവരം |
ശരിയായി |
കാക്കിന്റവു |
കാക്കിന്റവ |
ഇച്ചൊന്നവു |
ഇച്ചൊന്നവ |
ഞായിറ്റു |
മാസം |
ചട |
ജട |
അണ്‍പുക |
വിലസുക |
വലംപാടുപാട്ട് |
വിജയഗീതം |
എനകം |
ആകുന്ന |
അച്ചിയാര്‍ |
ദേവദാസി |
ചട്ടന്‍ |
ബ്രാഹ്മണവിദ്യാഗിരി |
മൂവാത്തിങ്കള്‍ |
ചന്ദ്രക്കല |
രായര്‍ |
രാജാ |
പോത |
ാ-കൊണ്ടുവരിക |
പട്ടാങ്ങ് |
സത്യമായി |
ഒരുപാട് |
ഒരുഭാഗം |
ചൊക്ക് |
ഭംഗി |
അറിവര്‍ |
ജ്ഞാനികള്‍ |
നെറിയല്‍ |
വിലാസം |
പുലം |
പാടം |
ഒഴുക്ക് |
നിര |
ഉപയ്ക്കുക |
സ്നേഹിക്കുക |
മാറ്റം |
ശബ്ദം, ചൊല്ല് |
കാകില്‍ |
കാപ്പില്‍ |
പകഴം |
പവിഴം |
മുനിയുക |
കോപിക്കുക |
മുകറു |
മുഖം |
കുരുമ്പ |
കരിക്ക് |
കോലം |
മനോഹരം |
കുരുള്‍ |
കുറുനിര |
നുതല്‍ |
നെറ്റി |
നെറി |
വിലാസം |
തോമരം |
കന്നം, കൈവേല്‍ |
ചാട്ടുക |
എറിയുക |
ചിന്തൂരം |
ആന |
ചിന്ത് |
ഗാനസ്വരം |
ഇശ |
ഒരുവിധം പാട്ട് |
വെറ്റി |
ജയം |
ആടകം |
ഹാടകം-സ്വര്‍ണ്ണം |
പൊലിയുക |
ശോഭിക്കുക |
ഷോഡശകലന്‍ |
ചന്ദ്രന്‍ |
മാട് |
പര്‍വ്വതം |
മാടം |
മാളിക |
നെറുക |
ഉച്ചി |
മിറുകുക |
ദു:ഖിക്കുക, ഉരുകിപ്പോകുക |
പോര്‍തൊട്ടുക |
യുദ്ധംചെയ്യുക |
വീടന്മാര്‍ |
കാമുകന്‍ |
കവിവരയ്ക്കുക |
കവിത ഉണ്ടാക്കുക |
ചാത്തിരര്‍ |
നമ്പൂതിരി വിദ്വാന്മാര്‍ |
നാനാദേശികള്‍ |
കച്ചവടക്കാര്‍ |
വാണിയഭാഷ |
പലഭാഷകളും സംസാരിച്ചിരുന്ന അങ്ങാടികളിലെ ഭാഷ |
തമ്പലം |
താംബൂലം |
വായ് |
കര |
തോട്ടുവായ് |
തോട്ടിന്‍കര |
മടു |
മധു |
മാലത്തെന്റല്‍ |
സന്ധ്യാമാരുതന്‍ |
കെട്ട് |
വിട്ട് എന്ന അര്‍ത്ഥത്തില്‍ ഒരു പഴയപദം |
പണ്ഡാരംകെട്ട് |
ഭണ്ഡാരം വിട്ട് |
മേത് |
ഭൂമി |
തുരാല്‍ |
ദു:ഖം |
ഏതേനും |
ഏതായാലും |
ഏണീദശാം |
പേടമാന്‍ മിഴികളുടെ |
പുകണ്ണാല്‍ |
പുകഴ്ത്തിയാല്‍ |
പൂണശം |
മുടിപ്പട്ടം, ആഭരണം |
എന്നും |
ആകുന്നു |
മുല്പാട് |
ആദ്യം |
നിറം |
ഭംഗി |
ആക്കം |
ഐശ്വര്യം, കരുത്ത് |
ആളാനം |
ആനയെ തറയ്ക്കുന്ന കുറ്റി |
അല്ക്കിടം |
ജഘനം |
ഒപ്പുക |
തുല്യമാകുക |
ഒപ്പിക്കുക |
താരതമ്യപ്പെടുത്തുക |
ചേര്‍ |
ചേര്‍ന്ന |
ചെങ്ങുക |
ചുവക്കുക, നിറയുക |
തിരുവുരുവ |
തിരുമേനി |
ഓലക്കം |
ഭംഗി, |
കൂട്ടം |
സഭാ മണ്ഡപം |
തണ്ടുക |
ആശിക്കുക |
നഖത്തൊടും കൂടന്തലൊടും |
നഖം മുതല്‍ കൂന്തല്‍ വരെ |
പുണര്‍ത്തുക |
ചേര്‍ക്കുക, വര്‍ദ്ധിപ്പിക്കുക |
തയ്യിത്തലം |
തയ്യില്‍വീട് |
ചാമത്രെ |
ചാകുമത്രെ |
വേമെന്റതു |
വേകുമെന്നത് |
എയ്ത |
പ്രാപിച്ച |
ഉമിണ്ണ് |
പ്രകാശിപ്പിച്ച |
മാലുവി |
കപ്പിത്താന്‍ |
തുറ |
തുറമുഖം |
ഇന്റുനാളെ |
ഇന്നോ നാളെയോ |
നീട് |
മേന്മ |
പരുകി |
കുടിച്ചു |
ചിറ്റന്‍ |
ബാലന്‍ |
തുരം |
കര്‍മ്മം |
പുണര്‍ത്ത |
ചേര്‍ത്ത, വര്‍ദ്ധിച്ച |
ആരന്‍ |
ചേര്‍ന്നവന്‍ |
പൂവാലന്‍ |
മനോഹരന്‍ |
ആര |
നിറയെ |
ചോതി |
ജ്യോതിസ്‌സ് |
കൊല്ലനെ |
കെലേ്പാടെ |
ഒരുത്തിരി |
ഒരിടം |
കൊട്ടകശം |
കൊട്ടശ, ധാന്യഗൃഹം |
പട്ടകള്‍ |
സംസ്‌കൃതാദ്ധ്യാപകന്മാര്‍ |
പുരളുക |
മറിയുക, ഉരുളുക |
കാളന്മാര്‍ |
കാളകള്‍ |
പോനകം |
ഭോജനം |
ചന്ദ്രക്കീറ്റ് |
അര്‍ദ്ധചന്ദ്രോദയം |
ഇയങ്ങുക |
ചേരുക |
ചൂടിനാ |
നീ ചൂടി |
കൊടേന്‍ |
ഞാന്‍ കൊടുക്കുകയില്ല |
കലവാണിയര്‍ |
കലം കച്ചവടക്കാര്‍ |
മിറുകുക |
ഉരുകുക, വറ്റുക |
തവം |
തപസ്‌സ് |
ഉന്നിക്കുക |
ഊനിക്കുക |
ചുറ്റം |
സ്നേഹം |
കളത്രം |
നിതംബം |
ഒന്നുക |
ചേരുക |
മുലയിണ ഒന്നുക |
മുലയിണ പുല്കുക |
മറുവ് |
കളങ്കം |
കഴുമിയ |
കൂട്ടംകൂടിയ |
വേളം |
വേശ്യാത്തെരുവ് |
ചോരിക്കളി |
കൊഴുത്ത ചോര |
വെതുവെത |
ചൂടോടെ |
ആള്‍ |
അടിമ |
ആള്‍പ്പുക്ക് |
ദാസഭാവേന |
മിക്ക |
മികച്ച |
തേ |
നിന്നാല്‍ |
മേത് |
ഭൂമി |
കന്നം |
കൈവേല്‍ |
കന്നക്കണ്ണാള്‍ |
വേല്‍പോലെ കൂര്‍ത്തമിഴിയുള്ളവള്‍ |
ആടുകോല്‍ |
സങ്കടം |
എന്നെത്തൊട്ട് |
ഞാന്‍ നിമിത്തം |
അപ്പാല്‍ |
ദൂരെ, അവിടെ |
ഇപ്പാല്‍ |
അടുത്ത് |
തോറ്റുക |
സൃഷ്ടിക്കുക |
നാഴിയ |
നാഴിക |
പൊരുള്‍ക്കെള്‍ക |
കാര്യമാക്കുക |
പെരുത്തം പറയുക |
സന്ധി പറയുക |
ഒട്ടം |
വശം |
പുലരിവഴിവെള്ളാട്ടി |
പുലരിയാകുന്ന ജോലിക്കാരി |
പൂഞ്ചാല |
ജന്നല്‍ |
മുകട് |
അഗ്രം |
അടമഴ |
അടച്ചുപെയ്യുന്ന പേമാരി |
പരിയക്കളിക്കുക |
ഓടിക്കളിക്കുക |
പൂണശം |
ശിരോലങ്കാരം |
തിറ |
കരം, കപ്പം |
വല്ലുക |
പഠിക്കുക |
അരക്കുക |
ഭയപ്പെടുത്തുക |
ആറ്റല്‍ |
ഓമന |
ഒവ്വാതെ |
ഒക്കാതെ |
ഓര്‍ച്ച |
ഓര്‍മ്മ |
കണങ്കുത്ത് |
നീവി |
കണ്‍പൊലിയുക |
ഉറങ്ങുക |
കമ്മന്‍ |
ദുഷ്ടന്‍ |
കാട്ടി |
കാട്ടുപോത്ത് |
കച്ചകം |
ഇരുട്ടുമുറി |
കുരുള്‍ |
കുറുനിര |
കുരുട്ടുക |
കറയുക |
കുഴ |
കാത് |
കൂറ്റ് |
ശബ്ദം |
കൊടുനാള്‍ |
ജീവിതകാലം |
ചുരക്കണ്ടി |
മലയിടുക്കുവഴി |
ചുറ്റം |
സേവ |
തണ്‍പടുക |
തണുക്കുക, താഴുക |
തന്മ |
തണുപ്പ്, താഴ്ച |
തരിക്കുക |
മുറിക്കുക |
തിട്ടതി |
ദു:ഖം |
തേന്മാതെ |
കുറയാതെ |
തോലിയം |
തോല്‍വി |
തികക്കുക |
വേകുക |
പരുകുക |
രുചിക്കുക |
മല്ലം |
മനോഹരം |
മാച്ച് |
അഴുക്ക് |