ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും
ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും
ചൂലാറ്റല്ല് | ചൂലാല്+തല്ല് |
വാണ്മേല് | വാള്+മേല്‍ |
മണ്ടീതു | മണ്+തീതു(ചീത്തമണ്ണ്) |
കര്‍ക്കുളം | കല്+കുളം |
നയനത്തെല്ല് | പുരിയം |
പച്ചദന്തച്ചുവട് | നവമായദന്തക്ഷത്തിന്റെ അടയാളം |
കൊല്ലുക | കെല്പുണ്ടാകുക |
വില്ലുക | വില്‍ക്കുക |
അനവാനം | ശ്വാസം വിടാതെ |
പുറ | ഭാരം |
പാരാടുക | ലാളിക്കുക |
പങ്ങു | കാന്തി |
അല്‍ക്ക | നിതംബം |
Leave a Reply