Keralaliterature.com

കോമപ്പൻ

രചന:കുണ്ടൂർ നാരായണമേനോൻ

ഊണും
കഴിഞ്ഞിരവിലൊന്നു
മുറുക്കി മിന്നൽ-നാണിച്ചിടുന്ന
മടവാരൊടുമൊത്തു
മച്ചിൽവാണീടുമപ്പൊഴവളുള്ളി
ൽ നിന്നപ്പ,തിന്ന-താണെന്നറിഞ്ഞവളൊടി
ങ്ങനെ ഞാൻ പറഞ്ഞു.
1
നാൾതോറുമിങ്ങനെ
പറഞ്ഞുതന്നെ വീണ്ടു-മോതുന്നൊരിപ്പണിയിനി
ക്കഴിയില്ലിനിയ്ക്ക്നീതാനുറങ്ങുവതിനുള്ളി
ലൊരറ്റമെത്തീ-ടാതുള്ളതൊന്നുമിനി
ഞാനുരചെയ്കയില്ല.
2
തെറ്റില്ലിനിക്കു
പറയുന്നതു നല്ലതായാൽപറ്റില്ലുറക്കമൊരുനാളിലു
മെന്നിവണ്ണംകുറ്റം‌പറഞ്ഞു വെറുതേ
കളയേണ്ട നേരംകറ്റക്കരംകുഴലി
തെറ്റിവനേറ്റു പോരെ ?
3
കേട്ടാലുമൊവെടിമരുന്നു
വരുന്നതിൻമു-മ്പൊട്ടല്ല പോരിൽ
വിരുതാർന്നിടുവാൻ
ഞെരുക്കംകട്ടിത്തമേറുമുട്ടൽ പോര
മുറയ്ക്കു കച്ച-കെട്ടും പയറ്റുമെവനും
പതിവായിരുന്നൂ.
4
മന്നിങ്കൽ മറ്റെവിടെയും
തിരിയാത്തമട്ടാ-ണന്നാളിലീവക പയറ്റു
കടത്തനാട്ട്ഒന്നൂറതാമരിയവീടൊടെ
തിർത്ത പാലാ-ട്ടെന്നുള്ള നല്ല
തറവാടവിടത്തിലല്ലോ.
5
മുമ്പോതിയോരവിടെ നല്ല
കറുപ്പു മറ്റോർതേൻപെയ്തിടുന്നമൊഴി,
നായരുമായിരുന്നു;മൊമ്പേതിനും
കരുതിനിയ്ക്കതിനിക്കിവ
ണ്ണ-മമ്പോ!
തിരക്കുമവർതമ്മിൽ
മുഴുത്തിരുന്നു.
6
കോമപ്പനെന്നൊരുവനന്നു
ളവായി പാലാ-ട്ടാ മൂപരോടമരിടുന്നവർ
തോറ്റു മണ്ടുംനാമിപ്പൊഴൂക്കുടയ
തോക്കുകൾകൊണ്ടെടു
ക്കുംശീമപ്പയറ്റുമുറയന്നറിവി
ല്ലയല്ലോ.

7

പണ്ടുള്ള നല്ല
പതിനെട്ടടവും തിരിഞ്ഞുകൊണ്ടുള്ള
കൂട്ടരിലവന്റെ
കിടയ്ക്കൊരാളെകണ്ടില്ലയെന്നവിടെയുള്ള
വരോർക്കിലൊന്നുരണ്ടല്ല
കോമനെയറിഞ്ഞവരൊ
ക്കെയോതും.        8 കാളയ്ക്കു
കാണുമൊരുതോളു,
കരിമ്പനയ്ക്കുകാളും
കുറുമ്പുകളയുന്നുടൽ,
മാർവിരിഞ്ഞ്നീളത്തിലുക്കുടയ
കൈകളുമായ് പടയ്ക്കുകേളിപ്പെടും‌പടി വിളഞ്ഞു
വിളങ്ങി കോമൻ.
9
വണ്ടാറണിക്കുഴലിമാരൊ
രു കണ്ണു നോക്കി-കണ്ടാൽ
മയങ്ങുമഴകുണ്ടവനെന്നുമ
ല്ല,തിണ്ടാടിനേർക്കുമെതിരാ
ളികളെത്രകൂടി-ക്കൊണ്ടാലുമാമിടുമിടുക്ക
നു പുല്ലുപോലെ.
10
അങ്ങോർക്കെതിർത്ത
തറവാട്ടിലൊരേഴുപേരു-ണ്ടിങ്ങോർക്കിലീയൊരുവ
നേ പടയാളിയുള്ളുമങ്ങാതെയുള്ളുശിരിയ
ന്നൊരവന്നുചേർന്നചങ്ങാതി ചാപ്പനരികിൽ
പിരിയാതെയുണ്ടാം.
11
നാട്ടിൽക്കിടന്നു
കഴിയേണ്ടുമൊരേതു
നായർ-വീട്ടിങ്കലും
മുറപിടിച്ചടിയന്തിരങ്ങൾപാട്ടിൽക്കഴിപ്പതിനു
മേൽപ്പടിയുള്ള രണ്ടു-വീട്ടിങ്കലും പറയണം
പതിവാണിതത്രേ.
12
എന്നാലുമീയൊരെതിർ
വീട്ടുടയോർകൾ തമ്മിൽവന്നാലൊരേടവുമിണങ്ങു
കയില്ലതാനുംഒന്നാണിടയ്ക്കിവരിടഞ്ഞു
കലമ്പൽകൂട്ടി-യെന്നാൽ
കുഴങ്ങുമതിനാൽ
കരുതിപ്പിടിക്കും.
13
വേഴചപ്പടിക്കൊരുവനെ
ത്തുകിൽ മറ്റുകൂട്ടർകാഴ്ചയ്ക്കുപോലുമണ
കില്ലൊഴിവായിരിക്കുംഈച്ചട്ടമോർത്തൊരിടമു
ള്ളൊരു താലികെട്ടി-നായ്ച്ചെന്നു
കോമനിണയാകിയ
ചാപ്പനോടും.
14
തിണ്ണന്നു കോമനു
മുറയ്ക്കൊരു
നാടുവാഴി-യ്ക്കെണ്ണംകുറിക്കുകൊരു
കട്ടിൽ കൊടുത്തിരുന്നുപെണ്ണുങ്ങൾ മോടിയോടു
പണ്ടമണിഞ്ഞു വേണ്ടും-വണ്ണം
തിരക്കൊടുമിടയ്ക്കിടെ
വന്നിരുന്നു.

15

ആ വന്നുചേർന്ന
മറിമാന്മിഴിമാർകൾ
തൊറ്റു-പോവുന്ന, നല്ല ചില
തോഴികളോടുകൂടെ,പൂവമ്പനുള്ള
പുതുകൈത്തൊഴിലെന്നു
തോന്നീ-ടാവൂമ്പടിക്കൊരുവളന്ന
വിടെയ്ക്കു ചെന്നു.
16
അപ്പെണ്ണു കോമനുടെ
കണ്മണി കട്ടുകൊണ്ടാ-ണപ്പന്തൽ
കേറിയതാരുമറിഞ്ഞതില്ലമൂപ്പർക്കു
പിമ്പുറടങ്ങിയൊതുങ്ങിനി
ൽക്കുംചാപ്പൻ ചതിപ്പണികൾ
കണ്ടുപിടിചുതാനും.
17
കൊമന്റെ
കണ്ണവളെയൊന്നെതിരേ
ല്ക്കുവാന-ക്കേമത്തിമുമ്പിലൊരു
കണ്മുനനേട്ടയച്ചുഈമട്ടകത്തവൾ
കടന്നെതിർ കട്ടിലിന്മേൽപൂമെത്ത പൂക്കു
പുതുപുഞ്ചിരി
പൂണ്ടിരുന്നാൾ.
18
ഈവാഴ്ച
കണ്ടളവുമാറ്റലർമങ്കയാളി
ൽകൈവീഴ്ച കൺവഴി
കരൾക്കു
പിണഞ്ഞതിങ്കൽതീവെച്ചപോലുയിർ
ചൂടും നെടുവീർപ്പിനാൽ
ക-ണ്ണീർ വാച്ചു
കോമനതുമുള്ളിലൊതുക്കി
താനും.

19
പാലാഴിമാതിനെതിരാ
യൊരുവൾക്കുമുള്ളിൽപാലാട്ടെ
നായരിവനെന്നതറിഞ്ഞ
നേരംചേലാകുമോ
നിനവിന്റെതന്നു കുറച്ചു
തോന്നിപോലായതായവൾ
ചൊടിച്ചുണകൊണ്ടടക്കി
20
ഏറെപ്പറഞ്ഞിടുവതെന്തി
നു താലികെട്ടു-നേരം കഴിഞ്ഞു
പിരിയേണ്ടവർ
വേർപിരിഞ്ഞുതാരമ്പനീയിരുവരിൽ
കരൾ മാറ്റിവെച്ചുവേറിട്ടുപോയുടൽ
മറഞ്ഞിതു
രണ്ടുപേർക്കും.
21
പോകും വഴിക്കൊരു
ചതിച്ചിരിയോടു ചാപ്പൻ’വൈകുന്നു
നേരമിനിയെന്തു
നനപ്പ’തെന്നാൻ’നീ കണ്ടതെന്തു
പറഞ്ഞിടു’ക്കെന്നു
കോമൻ’ആകേണ്ടതായി വഴി
നോക്കണ’മെന്നു ചാപ്പൻ.
22
ആയുണ്ണിയമ്മയൊരു
മാറ്റലർവീട്ടുകാരി-യായുള്ളതൊക്കെയറിവു
ള്ള കരിമ്പുവില്ലൻഈയുള്ളവന്നഴലിതെന്തി
നു ചേർപ്പതെന്നുകായുന്നൊരുളൊടു
തുറന്നുപറഞ്ഞു കോമൻ.
23

ആ മോടി
കൂടൂമവളിൽക്കൊതി
കൈവിടാ നീ-ങ്ങാമോ
ഞെരുക്കമിവനിന്നു
കൂടുക്കൂ പറ്റിനാമോർക്കിലെന്തിവിടെ
വെണ്ടകൊഴിച്ചു മാറി-പ്പോമോ
പിണക്കമിതുവിട്ടലരമ്പനാ
വോ?

24
പോരുളള
പൂമകനിവൻതലമണ്ടത
ന്നിൽപോരുമ്പൊഴൊന്നെഴുതി
വിട്ടതു തട്ടിനീക്കാൻപോരുന്നതാരു ?
വരുമിങ്ങു വരേണ്ടതല്ലൽപോരും
പുറപ്പെടുകയെന്നു
പറഞ്ഞു പിന്നെ.
25
പോവുന്നതല്ലഴലൂവിത്തല
രമ്പനെങ്ങുപാവുന്നതും പഴുതെ,
യെന്നതറിഞ്ഞിടാതെആവുന്നമട്ടഴലൊതുക്കി
നടുന്നു കോമൻമേവുന്ന വീട്ടിലവരങ്ങനെ
ചെന്നിരുന്നു.

26
തെല്ലും നമുക്കു
ശരിയല്ലിതു
വേണ്ടയെന്നായ്ചൊല്ലുന്ന
ചാപ്പനൊടെതിർക്കുകയി
ല്ല കോമൻചെല്ലും കടന്നു കരൾ
പിന്നെയുമൊട്ടു കാറു-മല്ലും തൊഴും
കുഴലിയിൽ
കൊതിയേറിയേറി.
27
കോളല്ല
കൊല്ലുമലരമ്പനെതിർക്കു
വാൻ ഞാ-നാളല്ലയെന്നു പറവാൻ
മടിയാകയാലെകേളല്ലലേറിയവനങ്ങു
കഴിച്ചു നാലു-നാളില്ലണിക്കുഴലി !
നീണ്ടെഴുമാണ്ടുപോലെ.
28
ചേണാർന്നൊരായവളെ
വല്ല വഴിക്കുമൊന്നുകാണാതെകണ്ടുകഴിയല്ലഴ
ലാർന്നിവണ്ണംവാണാലൊരറ്റമിതിനെങ്ങ
ലരമ്പനോടുതാണാലുമെന്തു
കുറവെന്നു
നിനച്ചുപിന്നെ.
29
കൂടെപ്പിറന്നെഴുമുണിച്ചി
രിയമ്മയോടുകൂടെക്കുളിക്കുവതിനായ
വൾ പോയിടുമ്പോൾകൂടേറിടും കിളികളുള്ള
മരം മറഞ്ഞുകേടന്നിയേയവിടെ
നിന്നുതുടങ്ങി പിന്നെ.
30
അത്താർ
തൊഴുന്നൊരുടലാൾ
പതിവായ നേര-ത്തെത്തായ്‌കയാലവൾ
കുളിച്ചു കളിച്ചു നീരിൽപൊൽത്താർപെറും
മണമണിഞ്ഞൊരു
കാറ്റുമേറ്റുപൊയ്‌ത്താൻകുളിപ്പതി
നൊരിക്കലിറങ്ങി
കോമൻ.        31

കോമൻ
കുളത്തിലഴലാർന്നീലരമ്പ
നായകേമൻ കയർത്തു
വിടുമമ്പുകൾ കൊണ്ടു
വാടിതാർമങ്കയൊത്തൊരവൾ
തന്നെയുമോർത്തെഴുമ്പോ-ഴാ
മങ്കയെത്തിയവിടെക്കടവി
ൽ കുളിപ്പാൻ.
32
ചേട്ടത്തമൊട്ടെഴുമുണച്ചരി
യമ്മയെന്റെകൂട്ടത്തിലിന്നിവിടെ
വന്നതു ചീത്തയായിവട്ടത്തിലാക്കുമിവനെത്തട
വില്ലയെന്നോർ-ത്തൊട്ടത്തിലാർന്നിതുടന
പ്പൊഴുതുണ്ണിയമ്മ.
33
ചേലായിതെന്തൊരു
കുറുമ്പിവിടത്തിലായോപാലാട്ടുകാർക്കു
കുളിയാങ്ങളമാരൊടോതിമേലാൽ വരാതെയിതു
നിർത്തണമെന്നടക്കാൻ-മേലാതെ
മാലൊടുമുണിച്ചിരിയും
നിനച്ചു.

34
എന്തോ മറന്നതിനു
പോവുകയെന്നമട്ടിൽപന്തോടിടഞ്ഞ
മുലയാളവൾ പോയി
പിന്നെവെന്തോരകത്തളിരിലെന്തി
നി വേണ്ടതെന്നാമാൻതോറ്റ
കണ്ണടയൊരുണ്ണിയുമോർ
ത്തുനിന്നു.

35
ചുറ്റില്ലയോ
ചൊടിയരാങ്ങളമാർക്കൊ
രയ്‌മ്പുചെറ്റില്ല
കൊല്ലുമവനെപ്പലരൊത്തു
കൂടിതെറ്റില്ല
തെല്ലിവനൊടോതുകിലി
ന്നു നാണംപറ്റില്ലയെന്നവളുടൻ
കടവിൽ കടന്നു.
36
താനേറീടും
കൊതിയൊടെപ്പൊഴുമോർ
ക്കുമുണ്ണിതാനേ
തെളിഞ്ഞരികിലേയ്‌ക്കു
വരുന്നനേരംമാനേലുമോമൽമിഴിയാളെ
യടുത്തുടൻ കാ-ണ്‌മാനേറെ വെമ്പലൊടു
കോമനുമങ്ങണഞ്ഞു.
37
പൂവമ്പഴത്തിനെതിർമെയ്യ
ഴുമുണ്ണിയോടുപോയ്‌വമ്പുകൂടിയൊരു
കോമനടുത്തിടുമ്പോൾപൂവമ്പനും
പെരുകുമുങ്കൊടടുത്തു
പുത്തൻപൂവമ്പെടുത്തു
പുതുവില്ലിലുടൻ
തൊടുത്തു.

38
മറ്റാരുമില്ലിവിടെയിങ്ങനെ
വന്നുതൊട്ടുതെറ്റാകുമെന്നിടയിളക്ക
മൊടുണ്ണിയമ്മതെറ്റാതെ
ചെല്ലുമലരമ്പുകളേറ്റു
വാടിചെറ്റാടലോടുമവിടെത്തല
താഴ്‌ത്തി നിന്നു.
39

[ 6 ]കോമങ്കലെത്തിടുമൊരു
ള്ളൊടു
കോൾമയിർക്കൊ-ണ്ടാമങ്ക മണ്ണിലൊരു
കാൽവിരലാൽ വരച്ചപൂമങ്കയൊത്താരവേളാമ
ലരമ്പനാം കെ-ങ്കേമൻ കയർത്തതിൽ
വിയർത്തു വിറച്ചുനിന്നു.
40
പറ്റില്ല പറ്റലർ
പുലർത്തിയ
പെണ്ണിനുൾത്താർപറ്റില്ലിവങ്കലവളിൽക്കരൾ
ചെന്നതയ്യോ!മാറ്റിത്തമെന്ന
നനവുള്ളതു കോമനൊട്ടുമാറ്റിത്തെളിഞ്ഞിതുടനാ
നില കണ്ടനേരം.
41
നില്ലെന്നു പേടി,
മലമ്പനടുത്തുചെല്ലു-ചെല്ലെന്നു, നാണമതു
വയ്യ വരട്ടെയെന്ന്ചൊല്ലെന്നുടൻ
കൊതിയും,
ഒന്നുമുറയ്ക്കുവാനാ-ളല്ലെന്നു
പിന്നെയവനൊന്നു
പരുങ്ങിനിന്നു.
42
രണ്ടാൾക്കുമുണ്ടണയുവാ
ൻ കൊതിയെന്നു കണ്ടുരണ്ടാളുമുൾത്തളിരുകൊ
ണ്ടവർ തമ്മിൽ വേട്ടുകണ്ടാലുമെങ്കിലുമണഞ്ഞി
ടുവാൻ മടിച്ചരണ്ടാളുമമ്പ!
മലരമ്പനുനേരവൻ‌താൻ.
43
കണ്ണിൻ‌വഴികക്കു കരൾ
കോമനുടൻ കൊടുത്താ-പ്പെണ്ണിന്നു തന്റെ
കരളാംമലർ
കാഴ്ച്ചവെച്ച്ഉണ്ണിക്കുടൽക്കുടയ
നന്മകളൊക്കെയുള്ളാ-ലെണ്ണിക്കുറിച്ചവിടെനിന്നു
തെളിഞ്ഞു കോമൻ.
44
കൊന്നീടുമിയ്യിവനെയാങ്ങ
ളമാരുറിഞ്ഞു-വന്നീടിലെന്നു
വലുതായൊരു
പേടികൊണ്ടുംനിന്നീടുമാ
നിലയതിൻ‌തകരാറു
കണ്ടുംപിന്നീടിവണ്ണമുടനുണ്ണി
കടന്നുരച്ചു.

45
നേരും മറച്ചു
ചിലതൊന്നൊടുരച്ചു
തഞ്ച-മീറുന്നുണിച്ചിരി തിരിച്ചു
ചതിച്ചുകൊൾവാൻചേരുംചൊടിച്ചുടനെയാ
ങ്ങളമാർകളേഴു-പേരും പിടിച്ചു
പൊടികാച്ചണമെന്നുവെച്ച്
.        46
തേടിത്തരത്തിൽ
വരുമാങ്ങളമാരുമിത്തെ-മ്മാടിത്തരത്തിനുടെ
കൂലി കിടയ്‌ക്കുമെന്നാൽഓടിത്തിരിക്കുകവർ
നിങ്ങടെ വീട്ടിലുള്ളോ-രോടിത്തിരക്കു
കനിവുള്ളവരല്ലയല്ലോ.
47

പേയായിതിത്ര
പകയുള്ളവരോടടുത്തു‌-പോയാലതെത്ര
തകരാറ്റിയാവതല്ലേ ?പോയാലുമിത്തിരിയുമി
ങ്ങു മടിച്ചുനിന്നു-പോയലിനിത്തിരിയുമാ
ങ്ങളമാരു കൊല്ലും.
48
എന്നോതി നാണ, മഴ,
ലുൾക്കൊതി, പേടി,
മുമ്പാ-യൊന്നോതിരക്കുമിവയൊ
ക്കെയുമുള്ളിലാർന്ന്നിന്നോരിളം‌കുയിൽമൊഴി
യ്‌ക്കകതാർകൊടുത്തി-ട്ടന്നോതിനാനവളൊടൊന്നു
ചിരിച്ചു കോമൻ:
49
‘തേടിക്കയർത്തു
പടയിൽപ്പലർ
കൂടിവന്നാൽകൂടക്കരുത്തുടയ കയ്യിതു
കൂസുകില്ലമോടിക്കുവേണ്ടിയരവാളി
തെടുത്തതല്ലപേടിക്കവേണ്ട
പിടമാൻമിഴി,
തെല്ലുപോലും.
50
കയ്യുള്ള
നാളിലതിലിങ്ങൊരു
വാളിരിക്കെമെയ്യുള്ള
മാറ്റലരിലാരുമെതിർത്തടു
ത്താൽഇയ്യുള്ളവന്നൊരുകുലുക്ക
വുമില്ലയെന്നുനിയ്യുള്ളിലോർക്കുകലരമ്പ
നെഴുന്നവമ്പേ !
51
കയ്യുംകണക്കുമണയാതെ
കനത്ത മാരിപെയ്യുംകണക്കുടലുവിട്ട
വരിമ്പുവില്ലൻഎയ്യുംകണയ്‌ക്കു
മറുകയ്യറിവില്ലൊരാൾ
ക്കുംനയ്യുങ്കണയ്‌ക്കുമവനോടി
വനേറ്റു തോറ്റു.
52
പുല്ലാണിനിക്കു
പടയാളികൾ,
നിൻകടക്കൺ-തല്ലാണു തേൻമൊഴി,
തടുത്തിടുവാൻ
ഞെരുക്കം !തെല്ലാകയാൽ
തെളിവിയന്നു
തുണയ്‌ക്കണം നീ-യല്ലായ്‌കിലാങ്ങളകൾതൻ‌
പണി പെങ്ങൾ ചെയ്യും.’
53
എന്നോതി നില്‌ക്കുമൊരു
കോമനൊടായ് പതുക്കെക്കുന്നോടിടഞ്ഞ
മൂലയാളവളൊന്നുരച്ചു;’നന്നോ
നമുക്കിതിതിനാലെ വരും
തരക്കേ-ടൊന്നോ നിനയ്‌ക്കിലതു
ഞാൻ പറയേണ്ടതുണ്ടോ
?        54
തീരാതെയുള്ളാരു
പിണക്കമെഴുന്ന വീട്ടു-കാരായ
നാമൊരലരമ്പനെയോർത്ത
വണ്ണംചേരാവതോ
പറകിതാങ്ങളമാരറിഞ്ഞാ
ൽപോരായി
നിങ്ങളൊരുകൂട്ടരൊടുങ്ങു
വോളം.

55

മാലിന്നു
വേർപിരികിലും
മതി,യെങ്കിലും ച-ത്താലിന്നിയേറുമഴലോർ
ത്തിതുരപ്പതാണ്ചേലിന്നിതെന്നിനിയുമങ്ങു
നിനച്ചുറച്ചിറച്ചെ-ന്നാലിന്നുതൊട്ടു മലമക
കനിഞ്ഞിതെന്നിൽ.’
56
ചേരുന്നിതാം
മറുപടിയ്ക്കു തുനിഞ്ഞു
കോമൻചേരുന്നനേരമവൾ
പുഞ്ചിരി പൂണ്ടു, നാണംചോരുന്ന തൻ‌തല
തിരിച്ചുടനേ നടുങ്ങി-ച്ചെരുന്നോരല്ലലൊടു
കോമനൊടോതി പിന്നെ:
57
‘വേട്ടന്നുതന്നെയിവളെക്ക
നിവേതുമെന്യേമൊട്ടച്ചിയാക്കുവതിനാങ്ങ
ളമാരൊരുങ്ങിചേട്ടത്തമേറിയൊരുണിച്ചി
രി ചൊന്നതെല്ലാംകേട്ടെത്തി, നോക്കിടുക
നാമിനിയെന്തു വേണ്ടു.
58
രണ്ടാകിലും
വരുമിനിയ്ക്കഴലങ്ങു
ചത്തു-കൊണ്ടാലുമാങ്ങളകൾ
ചാകിലുമല്ലലല്ലേ ?വേണ്ടാതെ
പോരിനണവോരിവരെച്ച
തിപ്പാ-നുണ്ടാം തരം വരിക
നീരിലിറങ്ങിനിൽക്ക.’
59
എന്നോതിയ
മുടിയഴിച്ചതുകൊണ്ടു
പിന്നിൽനിന്നോരു കോമനെ
മുറയ്ക്കു മറച്ചടക്കികുന്നോടിടഞ്ഞ
മുലയാളവൾ മീൻകടിച്ചി-കെട്ടുന്നോർക്കുമാറുടലുമ
ലച്ചടവായി നിന്നു.
60
‘എങ്ങോതുകിന്നിവിടെ
വന്നൊരു നായരെ,’
ന്നൊ-ട്ടങ്ങോട്ടടുത്തൊരു
കുറുപ്പുരിയാടിയപ്പോൾ’ഇങ്ങോട്ടടുത്തു
വരുമെന്നുടെ മട്ടു കണ്ടി-ട്ടങ്ങോരു മാറിയുട,’
നെന്നു പറഞ്ഞിതുണ്ണി.
61
‘ചൊല്ലെങ്ങു
പോയിതവ’നെന്നു
കുറുപ്പു, ‘തീർച്ച-യില്ലെന്റെ
പിന്നിലിവനങ്ങിനെ
പോയ്മറഞ്ഞുമെല്ലെത്തിരിച്ചു
പറയാമവനിന്നകന്നി-ട്ടില്ലേറെ’ യെന്നുമതിനുണ്ണി
പറഞ്ഞു പിന്നെ.
62
പോയീ
കുറുപ്പുമതുകേട്ടവനെപ്പി
ടിപ്പാ-നായിട്ടു മറ്റവരൊടൊത്തു
കിഴക്കു നോക്കി’ആയീതൊടായ്കരുതിതെ,
ങ്ങനെയാണിവണ്ണ-മായീടീലെ,’ന്നുടെനെയുണ്ണി
യുമൊന്നകന്നു.
63
കാണിച്ചൊരിപ്പണി
കണക്കിനു പറ്റിയിന്നി-ക്കാണിയ്ക്കുമിങ്ങരുതമാ
ന്തമുടൻ നടക്കുകാണിയ്ക്കൊലാ
വെറുമയിങ്ങിനെയിന്നി
യെന്നുംകാണിച്ചു
കണ്‌മുനയയച്ചു പറഞ്ഞു
മെല്ലെ:        64
‘ഊണും
കഴിഞ്ഞിരവിലാങ്ങളമാരു
പോയി-ക്കാണുമ്പോൾ വാതിലു
തുറന്നെഴുമെന്റെ മച്ചിൽകാണും
വിളക്കവിടെയപ്പൊഴണ
ഞ്ഞിടാഞ്ഞാ-ലാണുള്ളിനല്ലലിനി’യെന്നു
മുരച്ചിതുണ്ണി.
65
ചാവാതെകണ്ടുമഴലന്നു
പൊറുക്കവയ്യാ-താവാതെകണ്ടുമൊരുമട്ടു
കഴിച്ചുകൂട്ടാൻആ വാതിലുണ്ടു
തുണയെന്നു
പറഞ്ഞകത്താർപോവാതെകണ്ടുടലുകൊ
ണ്ടു നടന്നു കോമൻ,
66
രാവായനേരമടലിൽപ്പല
കയ്യു കണ്ടകൈവാളൊടും പ്രരിശ
കയ്യിലെടുത്തിറങ്ങിപൂവാണ്ട
വില്ലനരുളാലുടനുണ്ണി
ചൊന്നോ-രാ വാതിൽ
കാണുമൊരിടത്തിലൊളി
ച്ചിരുന്നു.

67
അത്താഴമുണ്ടരിയൊരാ
ങ്ങളമാരു പോയതോർത്താടൽ വിട്ടു
കതകൊട്ടു തുറന്നൊരുണ്ണിഉൾത്താരിലെപ്പൊഴുമിരി
പ്പൊരു കോമനെത്തൻപൊൽത്താരൊടൊത്ത
പുതുമെയ്യൊടണഞ്ഞു
കണ്ടു.

68
മറ്റുള്ളതപ്പടി
മറന്നലരമ്പനറ്റ-മറ്റുള്ള പൂങ്കണ
പൊഴിപ്പതുതന്നെയോർ
ത്ത്മുറ്റുന്നലത്തൊടവർ
കാട്ടിയതൊക്കെയെന്നാൽപറ്റുന്നതല്ല
പറവാനറിയാം
നിനക്കും.

69
മോടിപ്പകിട്ടുടയൊരായവ
ൾ കോമനോടുകൂടിപ്പരുങ്ങൽ
കലരാതുടനന്നു രാവിൽതേടിപ്പടയ്ക്കണയുമാമലര
മ്പനായ് പോ-രാടിപ്പതുക്കെയവനുള്ള
മിടുക്കടക്കി.

70
നേരം പുലർന്നിടുവതിന്നു
പെരുത്തടുത്ത-നേരംപെരും
തെളിവിയന്നു
തളർന്നൊടുക്കം,ആരമ്പിൽമുമ്പിത്തിലിനി
യ്ക്കതറിഞ്ഞുകൂടതാരമ്പനാർകളി കഴിഞ്ഞു
കിടന്നുറങ്ങി.
71

വല്ലാതെ കാക്ക
കരയുന്നതു കെട്ടുണർന്നി-ട്ടല്ലാ പിണഞ്ഞു
ചതിയെന്നു പറഞ്ഞു
കോമൻനല്ലാരണിയ്‌ക്കണിയലാ
യെഴുമുണ്ണിയമ്മനില്ലാതെ നല്ല വഴി
കണ്ടു ചിരിച്ചുരച്ചു :
72
‘ഉണ്ടാക്കിടാം
പണി,യുടുത്തിടുവാൻ
മുഷിഞ്ഞമുണ്ടാക്കിടേണമുടലിൽ
ചളി ചേർത്തിടേണംകണ്ടാൽക്കണക്കിലൊരു
പാണനിതെന്നു തോന്നി-ക്കൊണ്ടാൽക്കുഴക്കു
വരികില്ല വഴിയ്‌ക്കു
തെല്ലും.        73
വന്നീടുമാങ്ങളകൾ
കാണുകിലൊട്ടകന്നുനിന്നീടുകൊന്നു
തൊഴുതേയ്‌ക്കുക
കൂട്ടൊരെന്നാൽപോന്നീടുമെന്നു’മുര
ചെയ്‌തൊരു
പാണനാക്കി-പ്പിന്നീടു കോമനെയുമന്നു
പറഞ്ഞയച്ചു.
74
വണ്ടാരണിക്കുഴലി
പെട്ടിയിൽവെച്ചു പൂട്ടി-ക്കൊണ്ടാളുടൻ പരീശ
വാളിവയന്നു പിന്നെതീണ്ടാരിയായിടുകയാലൊ
രു മുണ്ടെടുപ്പാൻതണ്ടാർതൊഴുംമിഴിയുണ
ച്ചിരി വേണ്ടിവന്നു.
75
കേമത്തിയാകുമവൾ
മുണ്ടു കൊടുത്തു പിന്നെ-ക്കോമന്റെ
വാൾപരിശയെന്നിവ
കണ്ടെടുത്തുഈമട്ടു
പറ്റിടുകയില്ലിവിടത്തിലെ
ന്നോർ-ത്താ
മങ്കയാളതുടനാങ്ങളമാർ
ക്കു നൽകി.

76
‘കോട്ടയ്ക്കലുള്ളവനുമി
ങ്ങു നമുക്കുമപ്പാ-ലാട്ടയ്ക്കുമുള്ളവയിലൊ
ന്നിതു തീർച്ചതന്നെചേട്ടയ്ക്കിതെങ്ങനെ
കിടച്ചിതു കോമനോ ഇ-ങ്ങോട്ടയ്ക്കു
കേറിവരികെന്നു
വരുന്നതല്ല.

77
കോട്ടെയ്‌ക്കൽ
വാഴുമൊരു കുഞ്ഞനതാം
മരയ്‌ക്കാ-രേഠെയ്‌ക്കു
ചുറ്റുമിനിയെന്തിനു
നാമിരിപ്പൂകേട്ടേയ്ക്കുമേ
ചിലരി’തെന്നുമുരച്ചുടൻ
മേ-ല‌്പോട്ടേയ്ക്കു
നോക്കിയവർ കൈവിരൽ
മൂക്കിൽ‌വെച്ചു.
78
വിട്ടേയ്ക്കവയ്യിവളെ
വെട്ടിനുറുക്കിനോക്കി-ങ്ങിട്ടേയ്‌ക്കണാം
കനിവുകാട്ടരുതെന്നൊരു
ത്തൻ;മൊട്ടെയ്‌ക്കു നമ്മുടെ
ചൊടിപ്പറിയിക്കുവാന-ങ്ങോട്ടെയ്‌ക്കു
പോണമിനിയെന്നതിൽ
മറ്റൊരുത്തൻ.
79

മാടോടിടഞ്ഞ
മുലയാളുടെ മട്ടു
പാർത്തുൾ-ച്ചൂടോടിവർണ്ണമവരോതി
യിരുന്നിടുമ്പോൾവീടോടുത്തു മരുവും
ചതിയൻ വെളിച്ച-പ്പാടോടിയെത്തിയിതു
കേട്ടു കടന്നുരച്ചു:
80
‘വല്ലാത്തതായൊരു
നടപ്പിതുകൊണ്ടൊരറ്റ-മില്ലാത്തമാൽവരുമവൾ
ക്കു വരുംപിറപ്പിൽകൊല്ലാതെ വിട്ടിടുകിലോ
പല നോൽമ്പിനാല-തില്ലാതെയാക്കുവതിനി
ങ്ങു നമുക്കു നോക്കാം.
81
ചൊല്ലാർന്നൊരമ്പലമതിന്ന
രികത്തൊരാളുംചെല്ലാത്ത മട്ടിലൊരു
വീട്ടിലിരുത്തിടാം ഞാൻഎല്ലായ്‌പൊഴും
മലമകൾക്കുടയോരു
കാലീ-നല്ലാർ നിനച്ചു പല
നോൽമ്പുകൾ നോറ്റിടട്ടെ.’
82
ഊടോട്ടു കിട്ടിയതിനാൽ
ചതിയൻ വെളിച്ച-പ്പാടൊട്ടു
തഞ്ചമൊടുമിങ്ങനെ
ചൊല്ലിയപ്പോൾകേടൊട്ടുമേ കരുതിടാതതു
നല്ലതെന്നയ്-മ്പോടോർത്തുകൊണ്ടതവ
രങ്ങിനെ തീർച്ചയാക്കി.
83
ഉൾപ്പിച്ചിയന്നവരുമുണ്ണി
യെ നേരെയാക്കാ-നേല്‌പിച്ചു
കള്ളനെ,യവൻ കരളും
കുളുർത്ത്പാർപ്പിച്ചു ചൊന്നപടി,
പിന്നെ നടന്നതെല്ലാംകേൾപ്പിച്ചു, കേഴമിഴി
കേട്ടു മിഴിച്ചുപോയി.
84
അപ്പോൾപ്പിണഞ്ഞ
ചതിയാൽ
നെടുവീർപ്പയന്നൊ-ടപ്പോർമുലക്കുടമുലഞ്ഞു
വലഞ്ഞൊരുണ്ണിഇപ്പോഴയച്ചീടുക
കോമനൊരാളെയെന്നാ-യുൾപ്പാരു
കൂടുമവനോടഴലോടുരച്ചു
.        85
ഒന്നോതിനാനവനു,
‘മെന്തൊരു പിച്ചു
കോമൻനിന്നോടു
ചേരുവതിനാരുമയ്‌ക്കയി
ല്ലഎന്നോടുകൂടെ
മരുവീടുകതന്നെ നല്ല’തെന്നോതുമായവനൊടു
ണ്ണിയുറച്ചുരച്ചു;
86
‘ചത്താലുമെൻകണവനാ
കിയ കോമനല്ലാ-തുൾത്താരു
മറ്റൊരുവനേകുകയില്ലെ
ടോ ഞാൻഎത്താൽ
മടിയ്‌ക്കുകയുമില്ലവനാളു
ചെന്നാൽപോയ്‌ത്താനിങ്ങളകളോട
റിയിച്ചീടേണം.’
87

[ 12 ]എന്നോതുമായവളിലുൾ
ക്കൊതി പറ്റുകില്ല-യെന്നോർത്തകത്തിനുടെ
വാതിലടച്ചുപൂട്ടി’നിന്നോടിണക്കി മുതൽ
വേണ്ടതു ഞാൻ
മരയ്‌ക്കാർ-തന്നോടു
വാങ്ങീടുവ’നെന്നു
പറഞ്ഞുപോയി.
88
‘വിറ്റീടുമെന്നെയിവനിന്നും
ചതിച്ചു, മാലുമാറ്റീടുവാനിവിടെയിപ്പോ
യൊരുത്തനില്ലപറ്റീടുമോ
പണിയിതെ’ന്നവൾ
കോമനിൽപ്പോയ്പറ്റീടുമുള്ളോടു നിനച്ചു
കുറച്ചുനിന്നു.
89
മാലാർന്നു
നിൽക്കുമവളജ്ജനലുടെ
കണ്ടു-പോലാവളപ്പിലൊരു
വേല നിരീപ്പതപ്പോൾആ
ലാക്കുവെച്ചവനെയുണ്ണി
യുടൻ വിളിച്ചാ-പ്പാലാട്ടുകോമനൊരെഴു
ത്തു കൊടുത്തയച്ചു.
90
രാവായനേരമവൾ
മേവുകത്തിനുള്ളോ-രാവാതിലിന്നുടയ
പൂട്ടൊരുവൻ തുറന്നുകൈവാളെടുത്തരികിൽ
വെച്ചവൾ
വേണ്ടിവന്നാൽചാവാനുറച്ചു കരൾ
കോമനിലാക്കി വാണു.
91
നില്ലെന്നു കൂടെ
വരുവോരെ വളപ്പിൽ
നിർത്തിമെല്ലെന്നു വാതിലു
തുറന്നുടനേ മരയ്‌ക്കാർകില്ലെന്നിയേ
കണയുമായണയുന്നൊര
പ്പൂ-വില്ലന്നുനല്ലടിമയായ്
മുറിയിൽക്കടന്നു.
92
മാലാമലർക്കണകളാലുള
വായതാറ്റാൻമേലാതെ
മാപ്പിളയുണ്ണിയൊടൊട്ടടു
ത്തു’പാലാട്ടു കോമനുടെ
പെണ്ണിവളെന്നു പുത്തൻ-പാലായടഞ്ഞമൊഴിയാളു
മുരച്ചണീറ്റു.        93
‘പാരിൽപ്പെരുത്തു
പുകഴാർന്നൊരു
കോമനെന്റെപേരിൽപ്പെടുന്ന
കനിവേതുമറിഞ്ഞിടാതെആരിപ്പൊഴിങ്ങണവതി
ങ്ങിനെ കോമനോടുകേറിപ്പടിക്കുകിലവൻ‌തല
കൊയ്‌തെടുക്കും.
94
നിൽക്കായ്‌ക പോര
പുറകോട്ടിനി മാപ്പിളേ!
നീവെയ്‌ക്കായ്‌ക
കാലൊരടിപോലുമടുത്തി
ടേണ്ടഇക്കാണുമെന്നുടയവാളി
നു തീനു നൽകാൻനോക്കായ്‌ക’യെന്നുമവൾ
വാളുമുലച്ചുരച്ചു.
95
വെട്ടും
പറഞ്ഞപടിയിന്നിവളെന്നു
തോന്നും-മട്ടുള്ളൊരാമൊഴികൾ
കേട്ടുടനേ മരയ്‌ക്കാർ-
തട്ടുന്നൊരല്ലലൊട്കന്നു
കുറച്ചു, കോമൻപൊട്ടുന്ന
പുഞ്ചിരിയൊടപ്പൊഴാണ
ഞ്ഞുരച്ചു.

96
‘നന്നുണ്ണി നിന്നുടയരുപ്പിടി
കണ്ടു പേടി-യ്‌ക്കുന്നുണ്ടു പോരിനു
മിടക്കെഴുമീ മരയ്‌ക്കാർഇന്നുള്ള
പേരിവിനൊടേൽക്കുകി
ലൊട്ടു മങ്ങു-മെന്നുണ്ടുപേടിയിവനല്ല
ണികുന്തലാളെ!
97
എന്നാലുമെന്നിലൊരു
പേടിപെടാതെയിങ്ങുവന്നാൻപെരുത്തു
വഷളത്തവുമോർത്തവൻ
താൻകൊന്നാലൊഴിഞ്ഞനിയതി
ൻപകപോകയില്ല,തന്നാലുമെന്നുടയവാളിതി
നിയ്ക്കുതന്നെ.’
98
എന്നോതി വാളുടനെ
വാങ്ങിയവൻ
മരയ്ക്കാർ-തന്നോടിറങ്ങിടുകൊരുങ്ങി
ടുകെന്നു ചൊല്ലിതന്നോടുകൂടെ
വരുവോരെ വിലക്കി,
നേർത്തു-വന്നോരു മാപ്പിളകൾ
മൂപ്പനൊടാർത്തെതിർത്തു.
99
പാരിൽപ്പുകൾപ്പൊലിമ
പൊങ്ങിയ മാപ്പിളയ്ക്കുപോരിൽപ്പെടുന്നൊരു
മിടുക്കു മുറയ്ക്കു
കാണ്മാൻനേരിട്ടിടുന്ന
കൊതിയാലൊരു
തെല്ലുനേരംനേരിട്ടുനിന്നു
കളിയായമർ ചെയ്തു
കോമൻ,

100
ഊക്കൊട്ടൊതുക്കിയമർ
ചെയ്തളവാമരയ്ക്കാർ-ക്കുൾക്കൊണ്ടു
തള്ളലൊരുതെല്ലതു
കണ്ടനേരംചൊൽക്കൊണ്ട
കോമനുടെ
കണ്ണിണയോടുകൂടെ-യക്കൊണ്ടൽനേർനിറമെഴു
ന്നൊരു വാൾ ചുവന്നു.
101
കണ്ണിൽക്കവിഞ്ഞിടുമടുപ്പ
മെഴുന്നു കോമ-നുണ്ണിക്കെഴും
ചൊടിയിലിന്നതുപോലെ
യായാൽഎന്നിൽക്കളിയ്ക്കുമിവനു
ള്ളിനിയെന്നുചോര-തന്നിൽക്കുളിപ്പതിനു
വാളുടനേ തുടങ്ങി.
102
ഈമട്ടിലായൊരരനാഴിക
യാമരയ്ക്കാർകോമന്റെ വാൾക്കു
ചുടുചോരകൊടുത്തുപി
ന്നെകാർമങ്ങിടുംകുഴലിയാ
യെഴുമുണ്ണി കാണ്‌കെ-ക്കേമത്തമറ്റു തലയറ്റു
നിലത്തുവീണു.
103
മോടിയ്ക്കു
ചേരുമുടലിന്നുകുറച്ചു
കോറൽ-കുടിക്കരുത്തുടയ
കോമനു പറ്റിയില്ല;
പേടിച്ചു
മാപ്പിളകളോടുകിലും
വെളിച്ച-പ്പാടിൻ
ചതിത്തലയറുത്തിതു
പോയപോക്കിൽ.
104
‘പറ്റീലിനിക്കൊരുപരിക്കു
പയറ്റിലൊന്നുംതെറ്റീല ചോരയിതു
കാണുവതെന്റെയല്ലതോറ്റോടുകില്ലിവനൊരയ്‌
മ്പതുപേർ മരയ്‌ക്കാ-രേറ്റീടിലെ’ന്നടവിലുണ്ണിയെ
നോക്കി കോമന്ന്
105
‘ഇന്നിപ്പുറപ്പെടുക’യെന്നു
പറഞ്ഞു വാളു-തന്നിൽപ്പെരുക്കുമൊരു
ചോര തുടച്ചുകൊണ്ട്നിന്നിടുമപ്പൊഴുതിലാർ
ത്തുവിളിച്ചുകൂക്കി-വന്നിടുമാളുകളെയപ്പടയാ
ളി കണ്ടു.        106
‘വാളേ തെളിഞ്ഞിടുക
നിൻപണി തീർന്നതില്ലനാളേയ്ക്കു നീട്ടിടുക
നിന്റെയുറക്കമെല്ലാംആളേറെയുണ്ടിത
പടയ്ക്കു വരുന്നു,
തെൻചൊ-ല്ലാളേ!
നിനക്കിനിയുമിന്നൊരു
കാഴ്ച കാണാം.’
107
എന്നോതിയാളുകളെ
വേണ്ടപടിക്കു നിർത്തിമുന്നോട്ടു തെല്ലിട നടന്നു
കുലുക്കമെന്യേനിന്നോരു കോമനുടെ
നേർക്കകലത്തുനിന്നു-വനോരു കൂട്ടരുമടുത്തതു
കൂസിടാതെ.
108
വന്നൊടടുത്തളവിലാങ്ങള
മാരിതെന്നുകുന്നൊത്തിടുന്ന
മുലയാളവൾ
കണ്ടറിഞ്ഞുവന്നോരു
മാലൊടവളപ്പൊഴുതൊട്ടടു
ത്തുചൊന്നാതിനാളാലിവോടാ
യവരോടിവണ്ണം!
109
‘പോരും
പിണക്കമിതിനിക്കുളവായ
ചീത്ത-പ്പേരും പെരുക്കുമൊരു
പെടിയുമൊക്കെ നീക്കിചേരുന്ന കോമനൊടു
പോരിനു പോവതൊട്ടുംചേരുന്നതല്ലവനിലുള്ളു
തെളിഞ്ഞിടേണം.’
110
എന്നും പറഞ്ഞവൾ
കിഴിഞ്ഞവിടെക്കഴിഞ്ഞ-തൊന്നും വിടാതെ
വഴിപോലറിയിച്ചു
പിന്നെകൊന്നുള്ള മാപ്പിളയെ
നോക്കുകയെന്നുമോതി-ത്തന്നുള്ളിലൊട്ടിടയിളക്ക
മിയന്നു നിന്നു.
111
തങ്ങൾക്കു പറ്റിയൊരു
തെറ്റതിനാലെഴും മാൽപെങ്ങൾക്കു മാറ്റിയൊരു
കോമനെ നോക്കിയപ്പോൾ’ഞങ്ങൾക്കി നന്‌മയിതു
ചെയ്തതിനെന്തു കോമ!നിങ്ങൾക്കു
ചെയ്‌വതിനി’യെന്നവരൊ
ക്കെ യോതി.
112

പണ്ടേപെടുന്നൊരു
പിണക്കമിതൊക്കെ
നീക്കി-ക്കൊണ്ടേറീടും
തെളിവിയിന്നിനി നമ്മൾ
തമ്മിൽരണ്ടെന്നുതന്നെ
കരുതാത്തൊരുമട്ടുടുപ്പമുണ്ടെന്നുതാൻ വരണം’
എന്നു പറഞ്ഞു കോമൻ.
113
‘ഇപ്പെണ്ണിലേറെ
വഷളത്തമണച്ചുവെന്നോർ
-ത്തിപ്പെട്ട
മാപ്പിളയിലേറിയൊരീറ
യോടെഇപ്പാടിവന്റെ
തറവാടുടനേ കുളംകോ-രിപ്പാനൊരുങ്ങലൊടിറ
ങ്ങിയതാണു ഞങ്ങൾ.
114
ഇങ്ങായവാറു
വലുതായിടുമൊച്ച കേട്ടി-തെങ്ങാരു ചെയ്ത
തകരാറതറിഞ്ഞുകൊൾ
വാൻമങ്ങാതെയീവഴിതിരിഞ്ഞു
തിരിഞ്ഞു വന്നേൻചങ്ങാതി ചെയ്ത
തുണകൊണ്ടു തെളിഞ്ഞു
ഞങ്ങൾ.        115
തീർച്ചയ്ക്കിതൊന്നു
പറയാം പുതുതായിടുന്നീവേഴ്ചയ്ക്കു
മേലിലയവേതുമണഞ്ഞിടാ
യ്‌വാൻചാർച്ചയ്ക്കു ഞങ്ങളുടെ
പെങ്ങളെ
വേൾക്കുകെന്നായ്’ചേർച്ചയ്ക്കുമൊത്തപടി
മൂത്ത കുറുപ്പു
ചൊന്നാൻ.

116
ഇപ്പേർ പുകഴ്ന്ന
തറവാടികളന്നുതൊട്ടുകെല്പേറിടുംപടിയിണ
ങ്ങിയമട്ടിലായിഉൾപ്പിച്ചു
തീർത്തിതൊരുമാതിരി
നല്ല ഭാഷ-യ്ക്കൊപ്പിച്ചു
വേളയിരുകൂറുമിണങ്ങി
നാട്ടിൽ.

117
ചൊല്ലാർന്ന നല്ല
മലയാളമതിങ്കലെന്തെ-ന്നില്ലാതകുറൊടവിടത്തെ
വിടാത്ത മട്ടിൽനല്ലരണിഞ്ഞൊരു
നിനക്കറിവാനതോതി-യല്ലാതെ മറ്റതിനു നന്മ
ചുരുങ്ങുമല്ലോ.
118
കാളുന്നിതുൾത്തെളിവു
തേൻമൊഴിയിത്രനാളേ-യ്ക്കാളും നിനക്കു മിഴി
തെല്ലമടച്ചിടാതെമൂളുന്നിതിന്നിനിയുമിങ്ങ
നെയാകിലെല്ലാ-നാളും നിനക്കു
തെളിവാൻ വഴി
നോക്കിടാം ഞാൻ.
119
നെന്മേനിവാകമലർമേനി
വെടിഞ്ഞു വാഴ്ത്തുംനന്മേനി കണ്ടു
മലർവില്ലനെ വെന്ന
വമ്പൻതന്മേനി
നേർപകുതിതന്നെഴുമുരക
ത്തു-ള്ളമേ നിനക്കുടയ
കാലിണ
കൈതൊഴുന്നേൻ.
120

Exit mobile version