കോമപ്പൻ
രചന:കുണ്ടൂർ നാരായണമേനോൻ
ഊണും
കഴിഞ്ഞിരവിലൊന്നു
മുറുക്കി മിന്നൽ-നാണിച്ചിടുന്ന
മടവാരൊടുമൊത്തു
മച്ചിൽവാണീടുമപ്പൊഴവളുള്ളി
ൽ നിന്നപ്പ,തിന്ന-താണെന്നറിഞ്ഞവളൊടി
ങ്ങനെ ഞാൻ പറഞ്ഞു.
1
നാൾതോറുമിങ്ങനെ
പറഞ്ഞുതന്നെ വീണ്ടു-മോതുന്നൊരിപ്പണിയിനി
ക്കഴിയില്ലിനിയ്ക്ക്നീതാനുറങ്ങുവതിനുള്ളി
ലൊരറ്റമെത്തീ-ടാതുള്ളതൊന്നുമിനി
ഞാനുരചെയ്കയില്ല.
2
തെറ്റില്ലിനിക്കു
പറയുന്നതു നല്ലതായാൽപറ്റില്ലുറക്കമൊരുനാളിലു
മെന്നിവണ്ണംകുറ്റംപറഞ്ഞു വെറുതേ
കളയേണ്ട നേരംകറ്റക്കരംകുഴലി
തെറ്റിവനേറ്റു പോരെ ?
3
കേട്ടാലുമൊവെടിമരുന്നു
വരുന്നതിൻമു-മ്പൊട്ടല്ല പോരിൽ
വിരുതാർന്നിടുവാൻ
ഞെരുക്കംകട്ടിത്തമേറുമുട്ടൽ പോര
മുറയ്ക്കു കച്ച-കെട്ടും പയറ്റുമെവനും
പതിവായിരുന്നൂ.
4
മന്നിങ്കൽ മറ്റെവിടെയും
തിരിയാത്തമട്ടാ-ണന്നാളിലീവക പയറ്റു
കടത്തനാട്ട്ഒന്നൂറതാമരിയവീടൊടെ
തിർത്ത പാലാ-ട്ടെന്നുള്ള നല്ല
തറവാടവിടത്തിലല്ലോ.
5
Leave a Reply