Keralaliterature.com

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം  ചെറുകഥ

 

1966 പാറപ്പുറത്ത് നാലാള്‍നാലുവഴി
1967 ഇ.എം. കോവൂര്‍ അച്ചിങ്ങയും കൊച്ചുരാമനും
1968 മാധവിക്കുട്ടി തണുപ്പ്
1969 കാരൂര്‍ നീലകണ്ഠപിള്ള മോതിരം
1970 എന്‍.പി. മുഹമ്മദ് പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം
1971 കെ.പി. നിര്‍മ്മല്‍കുമാര്‍ ജലം
1972 ടാറ്റാപുരം സുകുമാരന്‍ പായസം
1973 പട്ടത്തുവിള കരുണാകരന്‍ മുനി
1974 ടി. പത്മനാഭന്‍ സാക്ഷി
1975 പുനത്തില്‍ കുഞ്ഞബ്ദുള്ള മലമുകളിലെ അബ്ദുള്ള
1976 എം. സുകുമാരന്‍ മരിച്ചിട്ടില്‌ളാത്തവരുടെ സ്മാരകങ്ങള്‍
1977  കോവിലന്‍ ശകുനം
1978 സേതു പേടിസ്വപ്നങ്ങള്‍
1979 സക്കറിയ ഒരിടത്ത്
1980 കാക്കനാടന്‍ അശ്വത്ഥാമാവിന്റെ ചിരി
1981 ആനന്ദ് വീടും തടവും
1982 ജി.എന്‍. പണിക്കര്‍ നീരുറവകള്‍ക്ക് ഒരു ഗീതം
1983 സി.വി. ശ്രീരാമന്‍ വാസ്തുഹാര
1984 യു.എ. ഖാദര്‍ തൃക്കോട്ടൂര്‍ പെരുമ
1985 എം. മുകുന്ദന്‍ ഹൃദയവതിയായ ഒരു പെണ്‍കുട്ടി
1986 എം.ടി. വാസുദേവന്‍ നായര്‍ സ്വര്‍ഗ്ഗം തുറക്കുന്ന സമയം
1987 വെട്ടൂര്‍ രാമന്‍ നായര്‍ പുഴ
1988 ഇ. ഹരികുമാര്‍ ദിനോസറിന്റെ കുട്ടി
1989 വൈശാഖന്‍ നൂല്‍പ്പാലം കടക്കുന്നവര്‍
1990 എസ്.വി. വേണുഗോപന്‍ നായര്‍ ഭൂമിപുത്രന്റെ വഴി
1991 ജയനാരായണന്‍ കുളമ്പൊച്ച
1992 കെ.വി. അഷ്ടമൂര്‍ത്തി വീടുവിട്ടു പോകുന്നു
1993 മാനസി മഞ്ഞിലെ പക്ഷി
1994 ശത്രുഘ്‌നന്‍ സമാന്തരങ്ങള്‍
1995 എന്‍.എസ്. മാധവന്‍ ഹിഗ്വിറ്റ
1996 എന്‍. പ്രഭാകരന്‍ രാത്രിമൊഴി
1997 മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ആശ്വാസത്തിന്റെ മന്ത്രച്ചരട്
1998 അശോകന്‍ ചരുവില്‍ ഒരു രാത്രിക്കൊരു പകല്‍
1999 ചന്ദ്രമതി റെയിന്‍ ഡീയര്‍
2000 ഗ്രേസി രണ്ടു സ്വപ്നദര്‍ശികള്‍
2001 സുഭാഷ് ചന്ദ്രന്‍ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം
2002 കെ.എ. സെബാസ്റ്റ്യന്‍ കര്‍ക്കടകത്തിലെ കാക്കകള്‍
2003 പി. സുരേന്ദ്രന്‍ ജലസന്ധി
2004 എ.എസ്. പ്രിയ ജാഗരൂക
2005 ടി.എന്‍. പ്രകാശ് താപം
2006 ഇ.സന്തോഷ് കുമാര്‍ ചാവുകളി
2007 ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തിരഞ്ഞെടുത്ത കഥകള്‍
2008 സന്തോഷ് എച്ചിക്കാനം കൊമാല
2009 കെ.ആര്‍. മീര ആവേ മരിയ
2010 ഇ.പി. ശ്രീകുമാര്‍ പരസ്യശരീരം

 

Exit mobile version