കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ചെറുകഥ
1966 | പാറപ്പുറത്ത് | നാലാള്നാലുവഴി |
1967 | ഇ.എം. കോവൂര്‍ | അച്ചിങ്ങയും കൊച്ചുരാമനും |
1968 | മാധവിക്കുട്ടി | തണുപ്പ് |
1969 | കാരൂര്‍ നീലകണ്ഠപിള്ള | മോതിരം |
1970 | എന്‍.പി. മുഹമ്മദ് | പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം |
1971 | കെ.പി. നിര്‍മ്മല്‍കുമാര്‍ | ജലം |
1972 | ടാറ്റാപുരം സുകുമാരന്‍ | പായസം |
1973 | പട്ടത്തുവിള കരുണാകരന് | മുനി |
1974 | ടി. പത്മനാഭന് | സാക്ഷി |
1975 | പുനത്തില്‍ കുഞ്ഞബ്ദുള്ള | മലമുകളിലെ അബ്ദുള്ള |
1976 | എം. സുകുമാരന്‍ | മരിച്ചിട്ടില്ളാത്തവരുടെ സ്മാരകങ്ങള്‍ |
1977 | കോവിലന് | ശകുനം |
1978 | സേതു | പേടിസ്വപ്നങ്ങള്‍ |
1979 | സക്കറിയ | ഒരിടത്ത് |
1980 | കാക്കനാടന് | അശ്വത്ഥാമാവിന്റെ ചിരി |
1981 | ആനന്ദ് | വീടും തടവും |
1982 | ജി.എന്‍. പണിക്കര്‍ | നീരുറവകള്‍ക്ക് ഒരു ഗീതം |
1983 | സി.വി. ശ്രീരാമന് | വാസ്തുഹാര |
1984 | യു.എ. ഖാദര്‍ | തൃക്കോട്ടൂര്‍ പെരുമ |
1985 | എം. മുകുന്ദന് | ഹൃദയവതിയായ ഒരു പെണ്‍കുട്ടി |
1986 | എം.ടി. വാസുദേവന്‍ നായര്‍ | സ്വര്‍ഗ്ഗം തുറക്കുന്ന സമയം |
1987 | വെട്ടൂര്‍ രാമന് നായര്‍ | പുഴ |
1988 | ഇ. ഹരികുമാര്‍ | ദിനോസറിന്റെ കുട്ടി |
1989 | വൈശാഖന് | നൂല്‍പ്പാലം കടക്കുന്നവര്‍ |
1990 | എസ്.വി. വേണുഗോപന്‍ നായര്‍ | ഭൂമിപുത്രന്റെ വഴി |
1991 | ജയനാരായണന്‍ | കുളമ്പൊച്ച |
1992 | കെ.വി. അഷ്ടമൂര്‍ത്തി | വീടുവിട്ടു പോകുന്നു |
1993 | മാനസി | മഞ്ഞിലെ പക്ഷി |
1994 | ശത്രുഘ്നന്‍ | സമാന്തരങ്ങള്‍ |
1995 | എന്‍.എസ്. മാധവന് | ഹിഗ്വിറ്റ |
1996 | എന്‍. പ്രഭാകരന് | രാത്രിമൊഴി |
1997 | മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി | ആശ്വാസത്തിന്റെ മന്ത്രച്ചരട് |
1998 | അശോകന് ചരുവില്‍ | ഒരു രാത്രിക്കൊരു പകല്‍ |
1999 | ചന്ദ്രമതി | റെയിന്‍ ഡീയര്‍ |
2000 | ഗ്രേസി | രണ്ടു സ്വപ്നദര്‍ശികള്‍ |
2001 | സുഭാഷ് ചന്ദ്രന് | ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം |
2002 | കെ.എ. സെബാസ്റ്റ്യന്‍ | കര്‍ക്കടകത്തിലെ കാക്കകള്‍ |
2003 | പി. സുരേന്ദ്രന് | ജലസന്ധി |
2004 | എ.എസ്. പ്രിയ | ജാഗരൂക |
2005 | ടി.എന്‍. പ്രകാശ് | താപം |
2006 | ഇ.സന്തോഷ് കുമാര്‍ | ചാവുകളി |
2007 | ശിഹാബുദ്ദീന് പൊയ്ത്തുംകടവ് | തിരഞ്ഞെടുത്ത കഥകള്‍ |
2008 | സന്തോഷ് എച്ചിക്കാനം | കൊമാല |
2009 | കെ.ആര്. മീര | ആവേ മരിയ |
2010 | ഇ.പി. ശ്രീകുമാര്‍ | പരസ്യശരീരം |
Leave a Reply