Keralaliterature.com

നോബല്‍ സമ്മാനം സാഹിത്യം

 

1901 സള്ളി പ്രുഡോം ഫ്രാന്‍സ്
1902 തിയോഡോര്‍ മോംസന്‍ ജര്‍മ്മനി
1903 ബി. ബ്യോണ്‍സണ്‍ നോര്‍വേ
1904 ഫ്രഡറിക് മിസ്റ്റ്രല്‍ ഫ്രാന്‍സ്
1904 ജോസെ ഐസഗുയിരെ സ്‌പെയിന്‍
1905  ഹെന്റി സിന്‍കിവിസ്  പോളണ്ട്
1906  ജോസ്വേ കാര്‍ഡ്യൂസ്‌സി  ഇറ്റലി
1907 റഡ്യാര്‍ഡ് കിപ്‌ളിങ് ഇംഗ്‌ളണ്ട്
1908 റുഡോള്‍ഫ് യൂക്കന്‍ ജര്‍മ്മനി
1909 സെല്‍മാ ലാഗര്‍ലോഫ് സ്വീഡന്‍
1910 പോള്‍ ഹെയ്‌സ്  ജര്‍മ്മനി
1911 മോറീസ് മെറ്റര്‍ലിങ്ക് ബെല്‍ജിയം
1912 ജേര്‍ഹാര്‍ട്ട് ഹാപ്ട്‌മെന്‍ ജര്‍മ്മനി
1913 രവീന്ദ്രനാഥ ടാഗൂര്‍ ഇന്ത്യ
1915 റൊമെയിന്‍ റോളാങ്  ഫ്രാന്‍സ്
1916  വെര്‍നര്‍വോണ്‍ ഹെയ്ഡന്‍സ്റ്റാം സ്വീഡന്‍
1917 ഹെന്റിക് പോണ്‍ഡോപിഡന്‍ ഡെന്മാര്‍ക്ക്
1918 കാള്‍ജെലറപ് ഡെന്മാര്‍ക്ക്
1919 കാള്‍ സ്പിറ്റലര്‍ സ്വിറ്റ്‌സര്‍ലന്‍ഡ്
1920 ന്യൂട്ട് ഹാംസന്‍  നോര്‍വേ
1921 അനാത്തോള്‍  ഫ്രാന്‍സ്
1922 ജാസിന്‍തോ ബനവന്തേ സ്‌പെയിന്‍
1923 വില്യം ബട്‌ലര്‍ യേറ്റ്‌സ് അയര്‍ലണ്ട്
1924  വ്‌ളാഡിസ്‌സാ സ്റ്റാനിസ്‌സാ റെമേണ്ട് പോളണ്ട്
1925  ജോര്‍ജ് ബര്‍ണാഡ്ഷാ  ഇംഗ്‌ളണ്ട്
1926  ഗ്രീസിയ ഡെലദാ ഇറ്റലി
1927 ഹെന്റി ബര്‍ഗ്‌സണ്‍  ഫ്രാന്‍സ്
1928  സിഗ്രിഡ് അണ്‍സെറ്റ്  നോര്‍വേ
1929 തോമസ്മന്‍ ജര്‍മ്മനി
1930 സിങ്ക്‌ളയര്‍ ലൂയിസ്  അമേരിക്ക
1931 എറിക് ആക്‌സന്‍ കാള്‍ഫെല്ഡ് സ്വീഡന്‍
1932 ജോണ്‍ ഗാത്‌സ്‌വര്‍ത്തി ഇംഗ്‌ളണ്ട്
1934 ലൂയി പിരാന്തലോ ഇറ്റലി
1936 യൂജിന്‍ ഗ്‌ളാഡ്സ്റ്റണ്‍ ഒനില്‍ അമേരിക്ക
1937 മാര്‍ട്ടിന്‍ ദുഗാര്‍ദ് ഫ്രാന്‍സ്
1938 പേള്‍ എസ്. ബക്ക് അമേരിക്ക
1939 എമിന്‍ സില്‌ളന്‍പാ ഫിന്‍ലന്‍ഡ്
1944 ജൊഹാനസ് ജന്‍സണ്‍ ഡെന്മാര്‍ക്ക്
1945 ഗബ്രിയേല്‍ മിസ്ട്രല്‍  ചിലി
1946 ഹെര്‍മന്‍ ഹെസെ്‌സ  ജര്‍മ്മനി
1947 ആന്ദ്രേജീദ്   ഫ്രാന്‍സ്
1948  ടി.എസ്. എലിയട്ട് ഇംഗ്‌ളണ്ട്
1949 വില്യം ഫോക്‌സര്‍   അമേരിക്ക
1950 ബര്‍ട്രന്‍ഡ് റസ്‌സല്‍ ഇഗ്‌ളണ്ട്
1951 പാര്‍ ലാഗര്‍ ക്വിസ്റ്റ് സ്വീഡന്‍
1952 ഫ്രാന്‍കോയിസ് മൊറിയാക്ക്  ഫ്രാന്‍സ്
1953 വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇംഗ്‌ളണ്ട്
1954 ഏണസ്റ്റ് ഹെമിങ്‌വേ അമേരിക്ക
1955 ഫാള്‍ഡര്‍ ലാക്‌സ്‌നെസ് ഐസ്‌ലാന്‍ഡ്
1956 യുവാന്‍ ജെമിനസ് സ്പാനിഷ്
1957 ആല്‍ബര്‍ കാമ്യൂ ഫ്രാന്‍സ്
1958 ബോറിസ് പാസ്റ്റര്‍നാക്ക്  റഷ്യ
1959 സാല്‍വദോര്‍ ക്വാസിമോദാ ഇറ്റലി
1960 സെന്റ് ജോണ്‍ പെര്‍സ്  ഫ്രാന്‍സ്
1961  ഐവോ ആന്‍ഡ്രിക് യൂഗോസ്‌ളാവിയ
1962 ജോണ്‍ സ്റ്റീന്‍ ബെക്ക് യു.എസ്.എ.
1963 ജോര്‍ജ് സെഫറിസ് ഗ്രീസ്
1964 ഷാങ്‌പോള്‍ സാര്‍ത്ര്  ഫ്രാന്‍സ്
1965 മിഖായേല്‍ ഷോളഖോവ് റഷ്യ
1966 നെല്‌ളിസാഷ് സ്വീഡിഷ്
1967 മിഗുയെന്‍ എന്‍ജല്‍ അസ്തൂറിയസ് ഗ്വാട്ടിമാല
1968 കവാബാത്ത യാനുസാരി ജപ്പാന്‍
1969 സാമുവല്‍ ബക്കറ്റ്  അയര്‍ലണ്ട്
1970 അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സിന്‍  റഷ്യ
1971  പാബേ്‌ളാ നെരൂദ ചിലി
1972 ഹെന്റിക് ബോള്‍ ജര്‍മ്മനി
1973 പാട്രിക്ക് വൈറ്റ് ആസ്‌ത്രേലിയ
1974 ഐവിന്‍ഡ് ജോണ്‍സണ്‍ സ്വീഡന്‍
1974 ഹാരി മാര്‍ട്ടിന്‍സണ്‍ സ്വീഡന്‍
1975 യൂജിനോ മോണ്ടേല്‍ ഇറ്റലി
1976 സോള്‍ ബെലേ്‌ളാ യു.എസ്.എ.
1977 വിന്‍സന്റേ അലക്‌സാന്ദ്രേ സ്‌പെയിന്‍
1978 ഐസക് ബാഷവിക്‌സ് സിംഗര്‍ യു.എസ്.എ.
1979 എലൈറ്റിസ് (ഒഡിസിസ് അലെ ഫ്യൂഡെലിസി) ഗ്രീസ്
1980 സെസേ്‌ളാ മിലോസ് പോളണ്ട്
1981  ഈലിയാസ് കാനെറ്റി ബള്‍ഗേറിയ
1982 ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്  കൊളംബിയ
1983 വില്യം ഗോള്‍ഡിങ് ബ്രിട്ടന്‍
1984 ജറോസേ്‌ളാവ് സീഫെര്‍ട്ട് ചെക്കോസേ്‌ളാവാക്യ
1985 കേ്‌ളാഡ് സൈമണ്‍  ഫ്രാന്‍സ്
1986  വോള്‍ സോയിങ്ക നൈജീരിയ
1987 യോസഫ് ബ്രോഡ്‌സ്‌കി സോവിയറ്റ് യൂണിയന്‍
1988  നജീബ് മഹ്ഫൂസ് ഈജിപ്ത്
1989 കാമിലോ ഹോസെതേല സ്‌പെയിന്‍
1990  ഒക്ടാവിയോ പാസ് മെക്‌സിക്കോ
1991 നദീന്‍ ഗോര്‍ഡിമെര്‍ ദക്ഷിണാഫ്രിക്ക
1992  ഡെറക് വാല്‍കോട്ട് ലൂസിയ
1993 ടോണി മോറിസണ്‍ അമേരിക്ക
1994 കെന്‍സാബുറായ് ഓയ് ജപ്പാന്‍
1995  സ്യൂമസ് ഹിനി അയര്‍ലണ്ട്
1996 വിസ്‌ലാവ സിംബോര്‍ഡ്ക പോളണ്ട്
1997 ദാരിയോ ഫോ ഇറ്റലി
1998 ജോസ് സാരമാഗോ  പോര്‍ത്തുഗല്‍
1999 ഗുന്തര്‍ ഗ്രസ്  ജര്‍മ്മനി
2000 ഗാവോ ഷിങ്ജിയാന്‍ ചൈന
2001 വി.എസ്. നയ്‌പോള്‍ ഇംഗ്‌ളണ്ട്
2002 ഇംമ്രെ കെര്‍ത്തസ് ഹംഗറി
2003 ജെ.എം. കൂറ്റ്‌സെ ദക്ഷിണാഫ്രിക്ക
2004 എല്‍ഫ്രിദ് യെലീനെക് ഓസ്ട്രിയ
2005 ഹരോള്‍ഡ് പിന്റര്‍  ഇംഗ്‌ളണ്ട്
2006  ഓര്‍ഹാന്‍ പാമുക്ക് തുര്‍ക്കി
2007 ഡോറീസ് ലെസ്‌ളിംഗ്  ബ്രിട്ടന്‍
2008 ജീന്‍ മരിയോ ഗുസ്താവേ ഫ്രാന്‍സ്
2009 ഹെര്‍ത്താ മുള്ളര്‍ ജര്‍മ്മനി
2010 മരിയോ വര്‍ഗാസ് ലോസ പെറു

 

Exit mobile version