Keralaliterature.com

നാലാംവേളി

കേരളബ്രാഹ്മണരുടെ ഇടയില്‍ നടപ്പുള്ള സേക(നിഷേക)കര്‍മം. വേളി കഴിഞ്ഞ് ദീക്ഷ വിരിക്കുകയെന്ന കര്‍മം ചെയ്തതിന്റെ നാലാം ദിവസം മുഹൂര്‍ത്തത്തോടെ ചെയ്യേണ്ട ഹോമവും മറ്റു കര്‍മ്മങ്ങളും. നിറകുടവും നിലവിളക്കും വെച്ച് അകത്ത് വധൂവരന്മാര്‍ മാത്രംചെന്ന് മന്ത്രപൂര്‍വം വധുവിന്റെ ഓരോരോ അവയവം സ്പര്‍ശിച്ച് വരന്‍ വധുവിനെ പ്രാപിക്കുന്ന കര്‍മം അന്നാണ് വേണ്ടത്.

Exit mobile version