Keralaliterature.com

പടകളി

തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പുലയര്‍ നടത്തുന്ന നേര്‍ച്ചകൊട്ടു ഉത്സവത്തിന്റെ ഭാഗമായി, അതിനു മുന്നോടിയായി നടത്തപ്പെടുന്ന ചടങ്ങ്, കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയുമെടുത്ത് വാദ്യഘോഷത്തോടെ ഭവനംതോറും കയറിയിറങ്ങുകയാണ്. പടിക്കളിയുടെ സ്വഭാവം. സ്ത്രീകളുടെ മുടിയാട്ടവും ഒപ്പമുണ്ടാവും. ഉത്സവത്തിനാവശ്യമായ നെല്ല് ലഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിത്.

 

Exit mobile version