Tag archives for padakali

പടകളി

തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പുലയര്‍ നടത്തുന്ന നേര്‍ച്ചകൊട്ടു ഉത്സവത്തിന്റെ ഭാഗമായി, അതിനു മുന്നോടിയായി നടത്തപ്പെടുന്ന ചടങ്ങ്, കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയുമെടുത്ത് വാദ്യഘോഷത്തോടെ ഭവനംതോറും കയറിയിറങ്ങുകയാണ്. പടിക്കളിയുടെ സ്വഭാവം. സ്ത്രീകളുടെ മുടിയാട്ടവും ഒപ്പമുണ്ടാവും. ഉത്സവത്തിനാവശ്യമായ നെല്ല് ലഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം…
Continue Reading

പടകാളി

യുദ്ധദേവതയായ ഭദ്രകാളി. സംഘകാലത്തെ 'കൊറ്റവൈ' തന്നെയാണ് പടകാളി. വടക്കന്‍പാട്ടുകളില്‍ പല സന്ദര്‍ഭങ്ങളിലും പടകാളിമുറ്റത്തും ചെന്നിറങ്ങി ഭൂമിയും കൊട്ടു നെറുകേരി വെച്ചു എന്നിങ്ങനെ പടകാളിയെപ്പറ്റി പരാമര്‍ശം കാണാം. യുദ്ധത്തിനോ, പടയ്‌ക്കോ അങ്കത്തിനോ പോകുമ്പോള്‍ കാളിയുടെ ശ്രീകോവിലിനു മുന്നില്‍ തൊഴുതുവന്ദിക്കുക പതിവായിരുന്നു. കളരിയഭ്യാസികളുടെ കളരിയിലോ…
Continue Reading