തിരുവനന്തപുരം: ജയന് കലാസാംസ്കാരിക വേദിയുടെ ജയന്-രാഗമാലിക പുരസ്കാരം നടി ഷീലയ്ക്ക്. 25,000 രൂപയാണ് പുരസ്കാരം. നവംബര്‍ 16ന് വൈകിട്ട് 5ന് ടഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി പുരസ്കാരം സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് ജയന് സ്മൃതി ചടങ്ങ് ഉദ്ഘാടനം ചെയ്യും.