Archives for News
ഹരിത സാവിത്രിക്കെതിരെ കെ ആര്‍ മീരയുടെ കേസ്: കലാച്ചി മോഷണവിവാദം കോടതിയില്
meera k r തൃശൂര്: പ്രശസ്ത നോവലിസ്റ്റ് കെ.ആര്‍. മീര എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ തൃശൂര് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് ക്രിമിനല് മാനനഷ്ടക്കേസ് ഫയല് ചെയ്തു. കെ.ആര്‍. മീരയുടെ 'കലാച്ചി' എന്ന നോവല് ഹരിത സാവിത്രിയുടെ 'സിന്' എന്ന നോവലിന്റെ…
അമ്പതാം വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകത്തിന്
ആര്‍ രാജശ്രീ തിരുവനന്തപുരം: 2026ലെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ആര്‍ രാജശ്രീയുടെ 'ആത്രേയകം' എന്ന കൃതിക്ക് നല്കാന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ചേര്ന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് തീരുമാനിച്ചു. ഒ.വി. ഉഷ,…
ജഹനാര-യുഗസ്ത്രീ നോവല് പ്രകാശനം ചെയ്തു
തിരുവനന്തപുരം: സത്യന് സ്മാരക ഹാളില് നിര്വഹിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഗോറിയില് തുടങ്ങുന്ന സുല്ത്താനേറ്റിനെയും, ബാബറില് തുടങ്ങുന്ന മുഗള് ഭരണകാലത്തെയും നമ്മള് മുഗള് കാലഘട്ടമെന്നാണ് പറയാറുള്ളതെന്ന് ഡോ.കെ.കെ.മുഹമ്മദ് പറഞ്ഞു. വളരെ ഗഹനമായ ചരിത്രപഠനം നടത്തിയാണ് അനില്‍ അരിനല്ലൂര് നോവല് രചന നടത്തിയിരിക്കുന്നതെന്നും അദ്ദേഹം…
മുഗള് സുന്ദരി ജഹനാരയുടെ ജീവിതകഥ നോവലാകുന്നു
പ്രമുഖ നോവലിസ്റ്റ് അനില്‍ അരിനല്ലൂര് എഴുതിയതാണ് ചരിത്രനോവലായ'ജഹനാര - യുഗസ്ത്രീ'. അഞ്ചുവര്ഷം നീണ്ട ചരിത്രഗവേഷണത്തിലൂടെ എഴുതിയ ഈ നോവല്, ചരിത്രം രേഖപ്പെടുത്താതെ പോയ ജഹനാരയുടെ പ്രണയത്തിന്റെയും സ്വപ്നത്തിന്റെയും ധീരതയുടെയും സഹോദരന്റെ തടവറയ്ക്കുള്ളിലെ നിശ്ശബ്ദ നിമിഷങ്ങളുടെയും അടയാളപ്പെടുത്തല് കൂടിയാണ്. നാനൂറ് വര്ഷങ്ങള്ക്കിപ്പുറവും ഓരോ…
ടി അനിതകുമാരി അന്തരിച്ചു
തിരുവനന്തപുരം: എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്ന ഡോ.ടി. അനിതകുമാരി അന്തരിച്ചു. 63 വയസ്സായിരുന്നു. തിരൂര് തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്വകലാശാല മുന് രജിസ്ട്രാറാണ്. കൊല്ലം, ചേര്ത്തല, ചേളന്നൂര്, ചെമ്പഴന്തി, കണ്ണൂര് എസ്.എന്‍ കോളജുകളില് അധ്യാപികയായിരുന്ന അനിതാകുമാരി 2015 ലാണ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം…
ഡോ.വി.പദ്മാവതി അന്തരിച്ചു
ചെന്നൈ: എഴുത്തുകാരി, ചിത്രകാരി, അധ്യാപിക എന്നീ നിലകളില് ശ്രദ്ധേയായിരുന്ന ഡോ. വി. പദ്മാവതി (98) ചെന്നൈ കോട്ടൂര്പുരത്ത് അന്തരിച്ചു. മൂന്നു പതിറ്റാണ്ടുകാലം മദ്രാസ് എസ്.ഐ.ഇ ടി. വനിതാ കോളേജില് മലയാളം അധ്യാപികയാ യിരുന്നു. 1986-ല്‍ മികച്ച കോളേജ് അധ്യാപികയ്ക്കുള്ള 'നല്ലാശിരിയര്' പുരസ്‌കാരം…
നിയമസഭ പുസ്തകോത്സവം ജനുവരി 7 മുതല്‍ 13 വരെ
വായനാപ്രാധാന്യത്തിന്റെ വിളംബരവുമാണ് ഈ പുസ്തകോത്സവം. മുന്‍കാലങ്ങളില്‍ നേടിയെടുത്ത ജനപ്രീതിയും ആഗോള ശ്രദ്ധയുമാണ് പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ഇന്ധനമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ എഴുത്തുകാര്‍, ചിന്തകര്‍, നിരൂപകര്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.…
വേറാക്കൂറ്
(നിരൂപണം) എം.പി. ബാലഗോപാലന്‍ മാതൃഭൂമി ബുക്‌സ് എം.പി. ബാലഗോപാല്‍ രചിച്ച വളരെ അപൂര്‍വമായ നിരൂപണ ഗ്രന്ഥമാണ് 'വേറാക്കൂറ്'. അലിനേഷന്‍ എന്ന അന്യത്വബോദ ചിന്തയെ ലോകസംസ്‌കാരത്തിന്റെ ഗതിവിഗതികള്‍ വിടര്‍ത്തിക്കാട്ടി നാനാഭാഗങ്ങളില്‍നിന്നും ആഴത്തില്‍ വിഷയത്തിന്റെ മര്‍മം അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. അവതാരികയില്‍ സി.പി.ശ്രീധരന്‍ ഇങ്ങനെ…
കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം
യര്‍മാനും, കെ ആര്‍ മീര, ഡോ. കെ എം അനില്‍ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി പി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1947ല്‍…
നിയമസഭാ പുസ്തകോത്സവ സ്റ്റാളുകള്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
തിരുവനന്തപുരം: കേരള നിയമസഭ 2026 ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ക്കായുള്ള സ്റ്റാളുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. എന്ന സൈറ്റ് സന്ദര്‍ശിച്ച് സ്റ്റാളുകള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനായുള്ള അവസാന തീയതി…

