Archives for Featured

അമ്പതാം വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകത്തിന്

ആര്‍ രാജശ്രീ തിരുവനന്തപുരം: 2026ലെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ആര്‍ രാജശ്രീയുടെ 'ആത്രേയകം' എന്ന കൃതിക്ക് നല്‍കാന്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് തീരുമാനിച്ചു. ഒ.വി. ഉഷ,…
Continue Reading

ജഹനാര-യുഗസ്ത്രീ നോവല്‍  പ്രകാശനം ചെയ്തു

തിരുവനന്തപുരം: സത്യന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഗോറിയില്‍ തുടങ്ങുന്ന സുല്‍ത്താനേറ്റിനെയും, ബാബറില്‍ തുടങ്ങുന്ന മുഗള്‍ ഭരണകാലത്തെയും നമ്മള്‍ മുഗള്‍ കാലഘട്ടമെന്നാണ് പറയാറുള്ളതെന്ന്  ഡോ.കെ.കെ.മുഹമ്മദ് പറഞ്ഞു. വളരെ ഗഹനമായ ചരിത്രപഠനം നടത്തിയാണ് അനില്‍ അരിനല്ലൂര്‍ നോവല്‍ രചന നടത്തിയിരിക്കുന്നതെന്നും അദ്ദേഹം…
Continue Reading

മുഗള്‍ സുന്ദരി ജഹനാരയുടെ ജീവിതകഥ നോവലാകുന്നു

പ്രമുഖ നോവലിസ്റ്റ് അനില്‍ അരിനല്ലൂര്‍ എഴുതിയതാണ് ചരിത്രനോവലായ'ജഹനാര - യുഗസ്ത്രീ'. അഞ്ചുവര്‍ഷം നീണ്ട ചരിത്രഗവേഷണത്തിലൂടെ എഴുതിയ ഈ നോവല്‍, ചരിത്രം രേഖപ്പെടുത്താതെ പോയ ജഹനാരയുടെ പ്രണയത്തിന്റെയും സ്വപ്‌നത്തിന്റെയും ധീരതയുടെയും സഹോദരന്റെ തടവറയ്ക്കുള്ളിലെ നിശ്ശബ്ദ നിമിഷങ്ങളുടെയും അടയാളപ്പെടുത്തല്‍ കൂടിയാണ്. നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ…
Continue Reading
Featured

ടി അനിതകുമാരി അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്ന ഡോ.ടി. അനിതകുമാരി അന്തരിച്ചു. 63 വയസ്സായിരുന്നു. തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല മുന്‍ രജിസ്ട്രാറാണ്. കൊല്ലം, ചേര്‍ത്തല, ചേളന്നൂര്‍, ചെമ്പഴന്തി, കണ്ണൂര്‍ എസ്.എന്‍ കോളജുകളില്‍ അധ്യാപികയായിരുന്ന അനിതാകുമാരി 2015 ലാണ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം…
Continue Reading

ഡോ.വി.പദ്മാവതി അന്തരിച്ചു

ചെന്നൈ: എഴുത്തുകാരി, ചിത്രകാരി, അധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയായിരുന്ന ഡോ. വി. പദ്മാവതി (98) ചെന്നൈ കോട്ടൂര്‍പുരത്ത് അന്തരിച്ചു. മൂന്നു പതിറ്റാണ്ടുകാലം മദ്രാസ് എസ്.ഐ.ഇ ടി. വനിതാ കോളേജില്‍ മലയാളം അധ്യാപികയാ യിരുന്നു. 1986-ല്‍ മികച്ച കോളേജ് അധ്യാപികയ്ക്കുള്ള 'നല്ലാശിരിയര്‍' പുരസ്‌കാരം…
Continue Reading

നിയമസഭ പുസ്തകോത്സവം ജനുവരി 7 മുതല്‍ 13 വരെ

വായനാപ്രാധാന്യത്തിന്റെ വിളംബരവുമാണ് ഈ പുസ്തകോത്സവം. മുന്‍കാലങ്ങളില്‍ നേടിയെടുത്ത ജനപ്രീതിയും ആഗോള ശ്രദ്ധയുമാണ് പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ഇന്ധനമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ എഴുത്തുകാര്‍, ചിന്തകര്‍, നിരൂപകര്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.…
Continue Reading

കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

യര്‍മാനും, കെ ആര്‍ മീര, ഡോ. കെ എം അനില്‍ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി പി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1947ല്‍…
Continue Reading

വി. സുബ്രഹ്മണ്യന്‍, കലാമണ്ഡലം പ്രഭാകരന്‍, എം.പി.എസ്. നമ്പൂതിരി കലാമണ്ഡലം ഫെലോഷിപ്പ് 

കൊച്ചി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ 2024ലെ ഫെലോഷിപ്പ്, അവാര്‍ഡ്, എന്‍ഡോവ്‌മെന്റ് എന്നിവ പ്രഖ്യാപിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. കലാമണ്ഡലം വി. സുബ്രഹ്മണ്യന്‍ (കഥകളി സംഗീതം), കലാമണ്ഡലം പ്രഭാകരന്‍ (തുള്ളല്‍), കലാമണ്ഡലം എം.പി.എസ്.…
Continue Reading

ഇ.സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛന്‍’ വയലാര്‍ അവാര്‍ഡ് നേടി

പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഒക്ടോബര്‍ 5-ന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ കൂടിയ ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. റ്റി.ഡി. രാമകൃഷ്ണന്‍, ഡോ.എന്‍.പി. ഹാഫീസ് മുഹമ്മദ്, പ്രിയ.എ.എസ് എന്നിവരായിരുന്നു ജൂറി. വയലാര്‍ രാമവര്‍മ്മ…
Continue Reading

110 ദിവസം നീണ്ടുനില്‍ക്കുന്ന കൊച്ചി ബിനാലെയുടെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

ഒക്‌ടോബര്‍ 17ന് ലണ്ടനില്‍ പ്രഭാഷണപരമ്പരയ്ക്ക് തുടക്കം നിരവധി മാസത്തെ ആസൂത്രണത്തിന്റെയും പേപ്പര്‍ വര്‍ക്കുകളുടെയും ഫലമായി ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന, ആഴമേറിയ, വിമത ശബ്ദങ്ങളുടെ ഒരു കൂട്ടമാണ് ബിനാലെയില്‍ എത്തുന്നത്. 110 ദിവസം നീണ്ടുനില്‍ക്കുന്ന കെഎംബി പ്രദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കുമായി മട്ടാഞ്ചേരിയിലെ ബിനാലെ ടീം വേഗത്തില്‍…
Continue Reading