ആചാര ഭാഷ
കുറ്റം പിഴക്കല്‍ | ഭൃത്യന്മാരുടെ മരണം |
പള്ളിതിരിയല് | തമ്പുരാട്ടിയുടെ തീണ്ടാരി |
തൃപ്പൂത്താകല് നമ്പൂതിരി | സ്ത്രീകളുടെ തീണ്ടാരി |
ശീലായ്മ | മേലാളരുടെ രോഗം |
തീക്കോലം | മേലാളരുടെ ശ്മശാനം |
ആസ്യനമ്പൂതിരി | പാട്’ കൂടാതെ പരാമര്‍ശിക്കുന്ന നമ്പൂതിരി. നമ്പൂതിരികള്‍ തമ്മില്‍ പറയുമ്പോള്‍ ആസ്യനമ്പൂതിരി പാട്’ കൂടാതെ പരാമര്‍ശിക്കുന്ന നമ്പൂതിരി. നമ്പൂതിരികള്‍ തമ്മില്‍ പറയുമ്പോള്‍ തമ്പൂതിരിപ്പാടിനെ ‘നമ്പൂതിരി’ എന്നേ വിളിക്കൂ. എന്നാല്‍, ആസ്യ നമ്പൂതിരിമാരെ ഇല്ലപേരുകൊണ്ട് വിളിക്കും. ഉദാഹരം: കിഴക്കേടം. (ആസ്യനമ്പൂതിരി), ഇടേല്ലം നമ്പൂതിരി (ആഢ്യനമ്പൂതിരി) |
ചോമാതിരി | യാഗമുള്ള നമ്പൂതിരി |
അക്കിത്തിരി | അഗ്നി കഴിഞ്ഞ നമ്പൂതിരി |
അടീരി | ആധാനം ചെയ്ത നമ്പൂതിരി |
കുഞ്ചാത്തോല് | കല്യാണം കഴിച്ചു കൊണ്ടുവരുന്ന നമ്പൂതിരി സ്ത്രീകള്‍ |
Leave a Reply