വിശ്ലേഷം     ( ` )
വലയം     ( ( ) )
കോഷ്ഠം     ([ ])
ഭിത്തിക     ( : )
രേഖ     ( ? )
വിക്ഷേപണി ( ! )
ബിന്ദു     ( . )
രോധിനി     ( ; )
അങ്കുശം     ( , )
ശൃംഖല     (  )
കാകു     ( ? )
ചായ് വര     ( / )
ഉദ്ധരണി     ( ' )
പ്രശ്ലേഷം     ( ? )
ഇട     ( )
സമുച്ചയം     ( & )
താരിക     ( * )
പിന്‍ ചായ് വര     ( )
ശതമാനം     ( % )
തിര     ( ~ )
അനുച്ഛേദകം     ( § )
പൂര്‍ണവിരാമം (.)

    പൂര്‍ണവാക്യത്തിന്റെ അവസാനത്തില്‍ ചേര്‍ക്കുന്ന ചിഹ്നമാണ് പൂര്‍ണവിരാമം (.) (ഇംഗ്ലീഷ്: Fullstop). മലയാളത്തില്‍ പൂര്‍ണവിരാമത്തിനുപയോഗിക്കുന്ന ചിഹ്നം ബിന്ദു എന്നും അറിയപ്പെടുന്നു. ചുരുക്കെഴുത്തുകളിലും ഈ ചിഹ്നം ഉപയോഗിക്കുന്നു.

ഉദാ:1)

    രാമന്‍ രാവണനെ കൊന്നു.

ഉദാ: 2)

    ല.സാ.ഗു.