ചട്ടുവംചട്ടുകം
ചതുഷ്ഠയംചതുഷ്ടയം=നാലുകൂടിയത്
ചന്ദ്രചൂഢന്‍ചന്ദ്രചൂഡന്‍
ചമല്ക്കാരംചമല്‍കാരം, ചമത്കാരം
ചര്‍ദ്ദിഛര്‍ദ്ദി
ചാടാറു പതിവുണ്ട്ചാടാറുണ്ട്
ചാമുണ്ഡീശ്വരിചാമുണ്ഡേശ്വരി
ചാരുഗാത്രചാരുഗാത്രി
ചിത്രപൗര്‍ണമിചിത്രാപൗര്‍ണമി
ചിന്നംഛിന്നം= ഛേദിക്കപ്പെട്ടത്
ചിന്നംചിന്നം വിളിക്കുക (അര്‍ത്ഥവ്യത്യാസം)
ഛിന്നം ഛേദിക്കപ്പെട്ടത് (അര്‍ത്ഥവ്യത്യാസം)
ചിലവ്ചെലവ്
ചുമതലാബോധംചുമതലബോധം
ചുമന്നചെമന്ന
ചുമപ്പ്ചെമപ്പ്
ചുമര്ചുവര്
ചൂടാമണി,ചുഢാമണിചൂഡാമണി
ചെപ്പിടിവിദ്യചെപ്പടിവിദ്യ
ചെരിഞ്ഞചരിഞ്ഞ
ചെരുവ്ചരിവ്
ചെളിചളി
ചേട്ടത്വംചേട്ടത്തം
ചെറ്റത്വംചെറ്റത്തം
ഛന്ദശാസ്ത്രംഛന്ദശ്ശാസ്ത്രം
ഛായാഗൃഹണംഛായാഗ്രഹണം
ജഗത്ഗുരുജഗദ്ഗുരു
ജഗനാഥന്‍ജഗന്നാഥന്‍
ജടരാഗ്നിജഠരാഗ്നി
ജഡാശയന്‍ജളാശയന്‍ (ബുദ്ധി മന്ദീഭവിച്ചവന്‍)
ജനപഥം (ജനമാര്‍ഗ്ഗം)ജനപദം (രാജ്യം)
ജനസാമാന്യംസാമാന്യജനം
ജനയത്രിജനയിത്രി
ജന്തുശ്ശാസ്ത്രംജന്തുശാസ്ത്രം
ജന്മിത്വംജന്മിത്തം
ജലക്രീഢജലക്രീഡ
ജാഗരൂഗന്‍ജാഗരൂകന്‍
ജാജ്വല്യമാനതജാജ്ജ്വല്യമാനത
ജാഡ്യതജാഡ്യം
ജാതവേദസ്ജാതവേദസ്സ്
ജാതിഭൃഷ്ഠ്ജാതിബ്ഭ്രഷ്ട്
ജാതിസ്പര്‍ദ്ദജാതിസ്പര്‍ദ്ധ
ജാത്യാല്‍ജാത്യാ
ജാത്യാഭിമാനംജാത്യഭിമാനം
ജാള്യതജാള്യം
ജീവകാരുണ്യതജീവകാരുണ്യം
ജീവഛവംജീവച്ഛവം
ജോതിഷംജ്യോതിഷം
ജോത്സ്യന്‍ജ്യോത്സന്‍
ഝടുതിഝടിതി
ഞടുങ്ങുകനടുങ്ങുക
ഡിണ്ടിമംഡിണ്ഡിമം =ചെണ്ട